entertainment

സ്‌ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, കൃഷ്ണ കുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനായണ് കൃഷ്ണകുമാര്‍.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടന്റെ മൂത്ത മകള്‍ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.യൂട്യൂബില്‍ നിറഞ്ഞ് നില്‍ക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെണ്‍മക്കളും ഭാര്യയും യൂട്യൂബില്‍ നിറ സാന്നിധ്യമാണ്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍.സ്‌ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി.അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചാണ് കൃഷ്ണകുമാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്, കൊച്ചു കൊച്ചു സന്തോഷങ്ങള്‍..സ്‌ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി.അഹാനക്കൊപ്പം അടുത്തകാലത്തു ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്തു നടന്നപ്പോള്‍ എടുത്ത ചിത്രം.മക്കളോടൊപ്പം കുറെ ഫോട്ടോസ് ഉണ്ടെങ്കിലും ചില ചിത്രങ്ങളോട് ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ടാവും.അങ്ങനത്തെ ഒരു ചിത്രമാണിത്.ദൈവം പദ്ധതി ഇട്ടിട്ടുണ്ടെങ്കില്‍,സിനിമയിലും മറ്റു മൂന്ന് മക്കളുടേയും അച്ഛനാകാന്‍ കഴിഞ്ഞെന്നു വരും.എല്ലാവരുടെരെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി.എന്റെ എയ പേജില്‍ എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സന്തുഷ്ടമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു.കൊച്ചു കൊച്ചു സന്തോഷങ്ങള്‍..സ്‌ക്രീനിലും ജീവിതത്തിലും അച്ഛനും മകളുമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം.ദൈവത്തിനു നന്ദി. അഹാനക്കൊപ്പം.

Karma News Network

Recent Posts

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

19 mins ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

1 hour ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

2 hours ago

രാമഭക്തരേ വെടിവയ്ച്ചവരും രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ്‌ ഈ തിരഞ്ഞെടുപ്പ്

ബാബറി മസ്ജിദ് തകർക്കുമ്പോൾ രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ട ശക്തികളും  അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചവരും തമ്മിലുള്ള മത്സരമാണ് ഈ ലോക്സഭാ…

2 hours ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, അത്ഭുതകരമായി രക്ഷപെട്ട് കേന്ദ്രമന്ത്രി

പട്ന∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അൽപനേരം നിയന്ത്രണം നഷ്ടപ്പെട്ടു. ബിഹാറിലെ ബെഗുസാരായിയിൽ എൻഡിഎ…

3 hours ago

കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്

ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെ‍ഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന്…

3 hours ago