കുവൈറ്റ് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് (GISS) എന്ന സംഘടന 2021 – 2022 ലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംഘടനയുടെ ചെയർമാൻ ആയി ഹമീദ് പാലേരി, പ്രസിഡന്റ് ആയി അശോക് തിരുവനന്തപുരം, ജനറൽ സെക്രട്ടറി ആയി പ്രതാപചന്ദ്രൻ നെടുമങ്ങാട്, ട്രഷററായി എൽദോ ഇട്ടൻ, P.R.O ആയി അജിത് കുമാർ, വർക്കിങ്ങ് പ്രസിഡന്റ് ആയി അജിത് പത്തനംതിട്ട, ആഡിറ്റർ ആയി ശ്രീനാഥ് നായർ, ജോയിന്റ് ട്രഷററായി മുഹമ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറിമാരായി വിനോദ് നെടുമങ്ങാട്, മുഹമ്മദ് റിയാസ് എന്നിവരേയും തിരഞ്ഞെടുത്തു.
കുവൈറ്റിലും നാട്ടിലുമായി ഒട്ടനവധി കാരുണ്യ പ്രവൃത്തികൾ ചെയ്തു വരുന്ന ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി സംഘടന വിപുലീകരിക്കുകയും പ്രവാസ സമൂഹത്തിന് താങ്ങായും, തണലായും നിന്ന് കൊണ്ട് തുടർന്നും നിരവധി ക്ഷേമകാര്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം നാലുപേർക്ക് സസ്പൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറിയടക്കം…
കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…
കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…
കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…
റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…
കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…