entertainment

അമ്മയാകാനൊരുങ്ങി ലാൽ ജോസിന്റെ മകൾ, ആശസകളുമായി താരങ്ങൾ

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് ഐറിന്റെ ഭർത്താവ്. 2019ലായിരുന്നു വിവാഹം. അമ്മയാകാനൊരുങ്ങുന്നതിന്റെ ചിത്രങ്ങൾ ഐറിൻ തന്നെയാണ് പങ്കുവെച്ചത്. ഇരുകുടുംബങ്ങളും ചേർന്നുള്ള സന്തോഷ നിമിഷങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ ഐറിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.‘Well, we all were happy, excited and a bit emotional’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങളും പ്രിയപ്പെട്ടവരുമടക്കം നിരവധി പേരാണ് ഐറിനും ജോഷ്വായ്ക്കും ആശംസകളുമായി എത്തുന്നത്.ലാൽ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീൻ എന്നൊരു മകൾ കൂടിയുണ്ട്.

ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിക്കൊപ്പമുള്ള ഫോട്ടോ അടുത്തിടെ മീനാക്ഷി പങ്കുെവച്ചിരുന്നു. സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയി്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നമിത പ്രമോദിനെപ്പോലെതന്നെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് ഐറിനും. ദിലീപും ലൽ ജോസും അടുത്ത സുഹൃത്തുക്കളാണ്.

ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിൻ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നെടുത്ത പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു ഇത്. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സൽക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

4 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

4 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

5 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

5 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

5 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

6 hours ago