കോഴിക്കോട്. നാലുവയസ്സുള്ള പുള്ളിപ്പുലിയെ മുത്തപ്പന്‍പുഴയില്‍ ചത്ത നിലയില്‍ കണ്ടെത്തി. റോഡരികിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. മുള്ളന്‍ പന്നിയുടെ ആക്രമണത്തിലാണ് പിലി ചത്തതെന്നാണ് നിഗമനം. പുലിയുടെ ശരീരത്തില്‍ മുള്ളുകള്‍ തറച്ച നിലയിലാണ്.
അതേസമയം മുമ്പ് സ്ഥലത്ത് പുലിയുടെ ആക്രമണം ഉണ്ടായിരുന്നതായി പരാതിയുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് കര്‍ഷകനെ പ്രദേശത്ത് പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് പുലിയ കാണുന്നതായി നാട്ടുകാരും പരാതി പറഞ്ഞിരുന്നുവെങ്കിലും അന്വേഷണം നടത്താന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…