entertainment

ന​ട​ൻ മ​ധു​വി​ന് ഇന്ന് ജ​ൻ​മ​ദി​നം; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സി​നി​മ​ലോ​കം

എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര​ണ​വ​രാ​യി മാ​റി​യ അ​തു​ല്യ പ്ര​തി​ഭ​യ്ക്ക് ഇ​ന്ന് എ​ൺ​പ​ത്തൊമ്പതാം പി​റ​ന്നാ​ൾ. ന​ട​ൻ മ​ധു​വി​ന് ജ​ൻ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കവും.

നി​ര​വ​ധി​പേ​രാ​ണ് ന​ട​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ളു​മാ​യി എ​ത്തി​യ​ത്. എ​ൻറെ സൂ​പ്പ​ർ​സ്റ്റാ​റി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ. ന​ട​ൻ മ​മ്മൂ​ട്ടി ചി​ത്രം പ​ങ്കു​വ​ച്ച്‌ കു​റി​ച്ചു. എ​ൻറെ പ്രി​യ​പ്പെ​ട്ട മ​ധു​സാ​റി​ന് ആ​ശം​സ​ക​ൾ. മോ​ഹ​ൻ​ലാ​ലും ന​ട​ന് ആ​ശം​സ​ക​ളു​മാ​യെ​ത്തി.

സു​ഹൃ​ത്താ​യും കാ​മു​ക​നാ​യും അ​ച്ഛ​നാ​യും മു​ത്ത​ച്ഛ​നാ​യും നി​ര​വ​ധി വേ​ഷ​ങ്ങ​ൾ. അ​ഭി​ന​യി​ച്ച സി​നി​മ​ക​ളി​ലെ​ല്ലാം ത​ൻറേ​താ​യ ഇ​ടം സ്ഥി​ര​പ്പെ​ടു​ത്തി​യ മ​ഹാ​ന​ട​ൻ. വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ളി​ലൂ​ടെ ജീ​വ​സു​റ്റ എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ൾ.
1933 സെ​പ്റ്റം​ബ​ർ 23നാ​യി​രു​ന്നു ഈ ​അ​തു​ല്യ പ്ര​തി​ഭ​യു​ടെ ജ​ന​നം. മാ​ധ​വ​ൻ നാ​യ​ർ എ​ന്ന പേ​ര് പി​ന്നീ​ട് മ​ധു​വാ​യി മാ​റി. 1962-ൽ ​സി​നി​മ​യി​ലേ​ക്ക്. ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ. 1965-ൽ ​പു​റ​ത്തി​റ​ങ്ങി​യ ചെ​മ്മീ​ൻ മ​ധു​വെ​ന്ന ന​ട​ൻറെ വ​ള​ർ​ച്ച​ക്ക് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. പ്ര​ണ​യ​നൈ​രാ​ശ്യ​ങ്ങ​ളെ “മാ​ന​സ​മൈ​നേ’ പാ​ടി തോ​ൽ​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​രി​ക്ക​ലും ഈ ​പ​രീ​ക്കു​ട്ടി​യെ മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​അ​തു​ല്യ ന​ട​നെ​യും.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

4 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

5 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

6 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

6 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

6 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

7 hours ago