madhu

നവതിയുടെ നിറവിൽ മലയാള സിനിമയുടെ കാരണവർ, ആശംസകളുമായി മലയാളികൾ

മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവില്‍. ആറുപതിറ്റാണ്ട് നീണ്ട മധുവിന്‍റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദ‍ക‍ര്‍ക്ക്...മലയാള സിനിമയുടെ കാരണവര്‍ എന്ന വിളിപ്പേരിന് അര്‍ഹനായ…

7 months ago

അരി മോഷ്ടിക്കാൻ നീയാര് മധുവോ? അഖിൽ മാരാർക്കെതിരെ ബി​ഗ് ബോസിനകത്തും പുറത്തും പ്രതിഷേധം

മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ അഖിൽ മാരാർക്ക് എതിരെ പരാതി. ദിശയാണ് അഖിലിനെതിരെ പരാതി നൽകിയത്. ബിഗ്…

1 year ago

അട്ടപ്പാടി മധു കൊലക്കേസിലെ 13 പ്രതികൾക്കും ഏഴുവർഷം കഠിന തടവ്

അട്ടപ്പാടി മധു കൊലക്കേസിലെ 13 പ്രതികൾക്കും ഏഴുവർഷം കഠിന തടവ്; ശിക്ഷ വിധിച്ച് എസ്.സി എസ്.ടി. കോടതി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 13…

1 year ago

പെട്ടന്നൊരു ദിവസം ഭാര്യ രോ​ഗശയ്യയിലായി, എട്ട് വർഷെ മുമ്പ് അവൾ പോയി- മധു

എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര​ണ​വ​രാ​യി മാ​റി​യ അ​തു​ല്യ പ്ര​തി​ഭ​യ്ക്ക് വെള്ളിയാഴ്ചയായിരുന്നു എ​ൺ​പ​ത്തൊമ്പതാം പി​റ​ന്നാ​ൾ. ന​ട​ൻ മ​ധു​വി​ന് ജ​ൻ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കവും എത്തിയിരുന്നു. നി​ര​വ​ധി​പേ​രാ​ണ്…

2 years ago

ന​ട​ൻ മ​ധു​വി​ന് ഇന്ന് ജ​ൻ​മ​ദി​നം; ആ​ശം​സ​ക​ൾ നേ​ർ​ന്ന് സി​നി​മ​ലോ​കം

എ​ണ്ണ​മ​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യു​ടെ കാ​ര​ണ​വ​രാ​യി മാ​റി​യ അ​തു​ല്യ പ്ര​തി​ഭ​യ്ക്ക് ഇ​ന്ന് എ​ൺ​പ​ത്തൊമ്പതാം പി​റ​ന്നാ​ൾ. ന​ട​ൻ മ​ധു​വി​ന് ജ​ൻ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കവും. നി​ര​വ​ധി​പേ​രാ​ണ് ന​ട​ന്…

2 years ago

ചെറുമക്കളൊന്നും രാത്രി പുറത്തിറങ്ങാറില്ലേ, മധുവിനോട് അഡ്വ. ആശ

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ മധു നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ച് അഡ്വ. ആശ ഉണ്ണിത്താന്‍. സ്ത്രീകള്‍ രാത്രി ഇറങ്ങി നടക്കാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്ന്…

2 years ago

മധു കൊലക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് അമ്മ; ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയില്‍ ഹരജി നല്‍കി. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. ഈ അപേക്ഷയില്‍ തീരുമാനമാവുന്നതുവരെ വിചാരണ…

2 years ago

പരിചയമില്ലാത്ത ഒരാളുടെ കൂടെ പെണ്‍കുട്ടിയെ പറഞ്ഞയയ്ക്കുമോ, കേസിന് പിന്നില്‍ മറ്റെന്തൊക്കെയോ ഉണ്ട്, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മധു

ഇപ്പോഴും നടി ആക്രമിച്ച കേസ് ഒരു വലിയ ചര്‍ച്ച വിഷയമാണ്. ദിലീപും കടന്ന് കാവ്യയില്‍ വരെ കേസ് എത്തി. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും…

2 years ago

അട്ടപ്പാടി മധു വധക്കേസ്; പ്രോസിക്യൂഷൻ പിൻമാറി

അട്ടപ്പാടി മധു വധക്കേസിന്റെ കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷൻ നിലപാടിനെ പ്രതിഭാഗം കോടതിയിൽ ശക്തിയായി എതിർത്തതിനെ തുടർന്ന് പ്രോസിക്യൂഷൻ പിൻമാറി. കൂടുതൽ വകുപ്പുകൾ ചേർക്കണമെന്ന ആവശ്യത്തിൽ നിന്നാണ്…

2 years ago

ലൂസിഫറിനും മരക്കാറിനും ഡേറ്റ് കൊടുത്തിരുന്നു പക്ഷെ; മധു പറയുന്നു

മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ പ്രതിഭയാണ് മധു എന്ന കലാകാരന്‍.ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇപ്പോള്‍ അദ്ദേഹം അഭിനയ രംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ ഒരു…

2 years ago