topnews

കറാച്ചി വിമാനാപകടം, മലയാളിയുടെ പ്രവചനം യാഥാർത്ഥ്യമായി

കറാച്ചി വിമാനത്താവളത്തിൽ ലാൻഡിം​ഗിനിടെ വിമാനം തകർന്നുവീണത് ഇരുപത്തിരണ്ടാം തീയതിയായിരുന്നു. നൂറോളം ആളുകൾ മരിച്ച അപകടം ഒരു മലയാളി നേരത്തെ മുൻകൂട്ടി പ്രവചിച്ചിരുന്നു. തിരുവന്തപുരം പൂജപുരയിൽ ഉള്ള മെൻറലിസം വിദഗ്ദ്ധനായ പ്രീത് അഴീക്കോടാണ്‌ അപകടം നടക്കുമെന്ന് നേരത്തെ പ്രവചിച്ചത്. ഏപ്രിൽ 20ന് തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അത് പ്രവചിക്കുകയും ചെയ്തു. അടുത്തു തന്നെ ഒരു വിമാനാപകടത്തിന്റെ വാർത്ത നമ്മൾ കേൾക്കേണ്ടി വരുമെന്നാണ് പ്രീത് പറഞ്ഞത്. ഈ ലോക്ക് ഡൗൺ കാലത്ത് െല്ലാല്ലാവരും പാസ് പോർട്ടൊക്കെ പൂട്ടിവെച്ചോളാനാണ് പ്രീത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 6 പ്രധാന അച്ചടി പത്രങ്ങളുടെ ഇറങ്ങാൻ പോകുന്ന പ്രധാന തലകെട്ടുകൾ മുൻ കൂട്ടി പ്രവചിച്ച് 100 ശതമാനം വിജയിച്ചിരുന്നു. ഇതിന്റെ പിന്നിൽ പ്രവചന വരമോ അമാനുഷിക ശക്തിയോ സിദ്ധിയോ ഒന്നും ഇല്ല. ചില ട്രിക്കുകൾ ആണെന്നും പ്രീത് പറയുന്നു. കോവിഡുമായി ബന്ധപ്പെട്ടുള്ള പല പ്രവചനങ്ങളും നടക്കുന്ന സമയത്ത് പ്രീതിന്റെ വാക്കുകൾ ഏറെ വിലപ്പെട്ടതാണ്

Karma News Network

Recent Posts

പൂഞ്ച് ഭീകരാക്രമണം, 2 ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ

ജമ്മു : പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20…

2 mins ago

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി…

15 mins ago

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

33 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

52 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

1 hour ago