social issues

കരിപ്പൂർ മിലിട്ടറി വിമാനത്താവളം ആക്കണം, ഇനി യാത്രാ വിമാനം ഇറങ്ങരുത്

കോഴിക്കോട്: മലപ്പുറത്തിന്‌ ഇപ്പോൾ ഒരു മിലിട്ടറി വിമാനത്താവളം ആവശ്യമുണ്ട്. ഇത് കാലഘട്ടത്തിന്റെ ആവശ്യം. ഇതിനായി കരിപ്പൂർ വിമാനത്താവളം മാറ്റണം. യാത്രാ വിമാന സർവീസ് അടച്ച് പൂട്ടണം. അവിടെ ഇടതിനും വലതിനും ഒരു ലീഗ് വിമാനത്താവളം ആവശ്യമാണ്‌. എന്നാൽ ബി.ജെപിക്ക് ആവശ്യം ഉണ്ടോ. കേരളത്തിലേ ആളേ കൊല്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയാ പ്രചരണം. പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തയച്ചുള്ള ഈ പ്രചരണത്തിനു മാത്യു ജെഫ് ആണ്‌ തുടക്കം ഇട്ടിരിക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. 18 ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ ഇപ്പോഴും അത്യാസന്ന നിലയിലാണ്. ടേബിള്‍ ടോപ്പ് റണ്‍വേയാണ് അപകട കാരണം എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. നേരത്തെ ബബംഗളൂര്‍ വിമാനത്താവളത്തിലും ഇതേ രീതിയില്‍ അപകടം ഉണ്ടായിരുന്നു. മനുഷ്യന്റെ ജീവന്‍ വെച്ചു അല്ല രാഷ്ട്രിയം കളിക്കേണ്ടതെന്നും അരികില്‍ കൊച്ചിയും കണ്ണൂരും എയര്‍പോര്‍ട്ടുകള്‍ ഉള്ള സ്ഥിതിക്ക് പ്രാകൃതമായ കോഴിക്കോട് വിമനത്താളം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

മനുഷ്യന്റെ ജീവന്‍ വെച്ചു അല്ല രാഷ്ട്രിയം കളിക്കേണ്ടത്. ഇന്നലെ കോഴിക്കോട് അപകട വാര്‍ത്ത കേട്ടപ്പോള്‍ തന്നെ മനസില്‍ എത്തിയത് runway overshoot ആയിരിക്കും കാരണം എന്നത് ആണ്. അത് തന്നെ സംഭവിച്ചു. 10 വര്‍ഷം മുമ്പ് മംഗലാപുരത്ത് ഇതേ അപകടം ഉണ്ടായപ്പോള്‍ ഇത് തന്നെ ഏതു നിമിഷവും കോഴിക്കോടും സംഭവിക്കാം എന്നു അന്നേ ഇതും ആയി ബന്ധപ്പെട്ട ആളുകള്‍ പറഞ്ഞത് ആണ്. കൊച്ചിയില്‍ നിന്നും വെറും 153 കിലോമീറ്റര്‍, പുതിയ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വെറും 119 കിലോമീറ്റര്‍, രണ്ടു ആധുനിക വിമാനത്താവളങ്ങള്‍ അടുത്തു തന്നെ കിടക്കുമ്പോള്‍ ഈ പ്രാകൃത വിമാനത്താവളം ഇന്നും പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഒരു ന്യായികരണവും ഇല്ല.

കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മലപ്പുറം ജില്ലയിലെ ‘മുസ്ലിം എയര്‍പോര്‍ട്ട്’ എന്ന ‘രാഷ്ട്രീയ ബാധ്യയ’ എങ്കിലും ഉണ്ട് എന്ന് പറയാം, ബിജെപി സര്‍ക്കാരിന് അത് പോലും ഇല്ല. കോഴിക്കോട് വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ഇതോടെ അവസാനിപ്പിക്കുക, ഇത് സൈനിക താവളം ആക്കി മാറ്റാം, മലപ്പുറം ജില്ലയില്‍ ഒരു സൈനിക താവളം എന്നത് അത്യാവശ്യം ആയി മാറുന്നു ഇന്നത്തെ സാഹചര്യത്തില്‍ സൈനിക താവളം ആയി മാറ്റാന്‍ പറ്റുന്ന ഒന്നാണ് ഈ ‘മലപ്പുറം’ വിമാനത്താവളം. കോഴിക്കോട് വിമാനത്താവളത്തില്‍ തനിക്ക് നേരത്തെ അനുഭവം ഉണ്ടായിട്ടുണ്ട്, വി മുരളീധരന്‍ പറയുന്നു

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് PMO യിലേക്കും Civil Aviation Minitsry ക്കും, Defense Minitsry ക്കും നമ്മള്‍ മെയിലുകള്‍ അയക്കുക. രണ്ടും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ളത് അയത് കൊണ്ടു ഇതില്‍ ഒരു തീരുമാനം എടുക്കാന്‍ കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല, സൈനിക താവളത്തിനു വേണ്ട സ്ഥലം എടുപ്പു പോലും ഇതില്‍ ആവശ്യം ഇല്ല.

 

Karma News Network

Recent Posts

കേരള റജിസ്ട്രേഷൻ കാറിൽ മൂന്നംഗ സംഘം മരിച്ച നിലയിൽ, സംഭവം കമ്പത്ത്

കുമളി : കേരള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്നംഗ സംഘത്തെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കമ്പത്താണ് സംഭവം. പൊലീസ്…

11 mins ago

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, ടി ടി അറിന് നേരെ വീണ്ടും ആക്രമണം

ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.…

31 mins ago

അവസാന ലൊക്കേഷന്‍ കര്‍ണാടകയില്‍, രാഹുല്‍ സിങ്കപ്പൂരിലേക്കെന്ന് കടന്നതായി സൂചന

കോഴിക്കോട് : നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതി പന്തീരങ്കാവിലെ രാഹുല്‍ പി ഗോപാല്‍ വിദേശത്തേക്ക് കടന്നതായി സംശയം. കേസില്‍ അകപ്പെട്ടാല്‍…

42 mins ago

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

1 hour ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

1 hour ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

2 hours ago