മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീര നന്ദന്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് മീരയെ മലയാളികള്‍ ആദ്യം അറിയുന്നത്. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലെ നായികയായി അഭിനയ രംഗത്തും എത്തി. പിന്നീടങ്ങോട്ട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ ദുബായില്‍ ഒരു എഫ് എമ്മില്‍ ആര്‍ജെ ആയി ജോലി ചെയ്ത് വരികയാണ് താരം.
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ചിത്രങ്ങളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനും യാതൊരു മടിയും താരം കാണിക്കാറില്ല. വസ്ത്ര ധാരണത്തിന്റെ പേരില്‍ പലപ്പോഴും സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന താരവുമാണ് മീര. ഇതിനൊക്കെ തക്കതായ മറുപടിയും നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മീര സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
ചുവന്ന നിറത്തിലെ നീളന്‍ ഗൗണ്‍ ധരിച്ച് ഗ്ലാമറസ് ലുക്കില്‍ ടാറിട്ട റോഡിനെ റാമ്പ് ആക്കി മീര നടന്നു നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ ചിത്രത്തില്‍ വീക്കെന്‍ഡ് മൂഡിലാണ് മീര നന്ദനുള്ളത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം?ഗത്തെത്തിയത്.
എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…
പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…
തിരുവനന്തപുരം : നടുറോഡിൽ മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും ഏറ്റുമുട്ടിയ സംഭവത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി…
മമ്മൂട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ട്രെന്റിംഗ് ആയിരിക്കുന്നത്. വെള്ള ടീഷർട്ടും നീല ജീൻസും അണിഞ്ഞ്…
കൊല്ലം : പാർട്ടി പ്രവർത്തകയ്ക്ക് ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം.…
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീം പുരുഷന്മാരാണെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. മുസ്ലീം സമുദായത്തെ "കൂടുതൽ കുട്ടികളുള്ളവർ"…