topnews

ഇ​ന്ത്യ – ​യു​എ​സ് ഉഭയ കക്ഷി ബ​ന്ധം ക​രു​ത്താ​ര്‍​ജി​ച്ചെന്ന് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ -​ യു​എ​സ് ബ​ന്ധം കൂ​ടു​ത​ല്‍ കരുത്താര്‍ജ്ജിച്ചെന്ന വെളിപ്പെടുത്തലുമായി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഈ വിഷയം പ​റ​ഞ്ഞ​തെ​ന്നു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ വ്യക്തമാക്കി .ട്രം​പി​നും കു​ടും​ബ​ത്തി​നും പു​തു​വ​ര്‍​ഷ ആ​ശം​സ​ക​ള്‍ അറിയിക്കാനാണ് പ്ര​ധാ​ന​മ​ന്ത്രി ഫോ​ണി​ല്‍ വി​ളി​ച്ച​ത്.

‘ വി​ശ്വാ​സം, പ​ര​സ്പ​ര ബ​ഹു​മാ​നം, ധാ​ര​ണ എ​ന്നി​വ​യി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു . ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നയതന്ത്ര പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പു​രോ​ഗ​തി ക​ഴി​ഞ്ഞ വ​ര്‍​ഷം കൈ​വ​രി​ക്കാ​നാ​യി. ഉഭയ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി തു​ട​ര്‍​ന്നും പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള ആ​ഗ്ര​ഹം മോ​ദി പ്ര​ക​ടി​പ്പിച്ചിട്ടുണ്ട്.’ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യക്തമാക്കി .

അതെ സമയം ,ക​ഴി​ഞ്ഞ കു​റ​ച്ച്‌ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യു​എ​സ് ബ​ന്ധ​ത്തി​ലെ നേ​ട്ട​ങ്ങ​ളി​ല്‍ ട്രം​പ് സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ഉ​ഭ​യ​ക​ക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള താത്പര്യം ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്ത​താ​യും സ​ര്‍​ക്കാ​ര്‍ പ്ര​സ്താ​വ​ന​ ചൂണ്ടിക്കാട്ടുന്നു .

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

9 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

10 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

10 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

11 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

11 hours ago