യോഗാസനങ്ങളിൽ മുഴുകി പ്രധാനമന്ത്രി

അന്തർദേശിയ യോഗാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 50,000 ഓളം വോളണ്ടിയറുമാരുമായി ചേർന്ന് യോഗ പരിശീലിച്ചു. ഉത്തരാഖണ്ഡിലെ ഡറാഡൂണിലാണ് പ്രൗഢഗംഭീരമായ പരിപാടി നടന്നത്.
ഇന്ത്യയുടെ കായികശക്തി യോഗാസനങ്ങളിലൂടെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

Karma News Editorial

Recent Posts

അമൃത്സർ മുൻ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി ബിജെപിയിൽ ചേർന്നു, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

ഛണ്ഡി​ഗഢ്: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്ക് (എഎപി) തിരിച്ചടി. മുൻ അമൃത്‌സർ ഡെപ്യൂട്ടി മേയർ അവിനാഷ് ജോളി പാർട്ടിയിൽ…

28 mins ago

വിമാനങ്ങൾ റദ്ദാക്കിയ സംഭവം, എയർ ഇന്ത്യയോട് റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം

ഡൽഹി : യാത്രക്കാരെ അവതാളത്തിലാക്കി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസ്…

28 mins ago

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.69

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി…

40 mins ago

ഒമാനിൽ വാഹനാപകടം, മലയാളി മരിച്ചു, നിരവധി പേർക്ക് പരിക്ക്

സൊഹാര്‍: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസിമലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍ രണ്ട് സ്വദേശികളും മരണപ്പെട്ടതായും…

59 mins ago

അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കി, നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ മൗനം, പ്രധാനമന്ത്രി

ദില്ലി: നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ അംബാനിയുമായുയെക്കുറിച്ചും അദാനിയെക്കുറിച്ചും രാഹുൽ ഗാന്ധി മിണ്ടാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി…

1 hour ago

കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങി, യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കിണറിൽ അകപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. ആലപ്പുഴ താമരക്കുളം സ്വദേശി ബാബു ആണ് മരിച്ചത്. അൽപം…

1 hour ago