കൊച്ചി. ഓണ്‍ലൈന്‍ വായ്പ എടുത്താണ് എറണാകുളം കടക്കുടിയില് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ട്. യുവതി ഓണ്‍ലൈന്‍ വായ്പ കെണിയില്‍ പെട്ടെന്നാണ് ലഭിക്കുന്ന വിവരം. തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്. ചൊവ്വാഴ്ചയാണ് യുവതിയെയും ഭര്‍ത്താവിനെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട് യുവതിക്ക് കടബാധ്യത ഉണ്ടായിരുന്നു. ഇതിന് പുറമെയാണ് ഓണ്‍ലൈന്‍ വായ്പ തട്ടിപ്പില്‍ പെടുന്നത്. ഓണ്‍ലൈന്‍ വായ്പ തിരിച്ചടവ് മുടങ്ങി എന്ന് കാണിച്ച് തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഭീഷണി സന്ദേശവും ദമ്പതികളുടെ ബന്ധുക്കള്‍ക്ക് അയച്ച് നല്‍കിയിരുന്നു. പിന്നീട് ഇക്കാര്യം ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രം പ്രചരിച്ചതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…