Categories: topnewstrending

ഇത്തവണ ഒഡിഷയും ബംഗാളും കൂടെ നിന്നു; അടുത്ത തവണ കേരളമെന്ന് ബിജെപി

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. ഇന്ത്യയിലെ കേരളവും തമിഴനാടും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി കാര്യമായ പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത കേരളത്തില്‍ അടുത്ത തവണ പിടിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബി.ജെ.പി നേതൃത്വം.

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും കീഴടക്കിയതുപോലെ അടുത്ത തവണ കേരളവും പിടിക്കുമെന്നാണ് റാവുവിന്റെ പ്രഖ്യാപനം.

അതേസമയം 20 ല്‍ 19 സീറ്റുകളും നേടി കേരളത്തില്‍ കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. പശ്ചിമ ബംഗാളില്‍ ബിജെപി 19 സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടിയിരുന്നു ബിജെപി.

Karma News Editorial

Recent Posts

ചുക്കി ചുളിഞ്ഞു പ്രായം തോന്നിക്കുന്നു, ഫുൾ ​ഗട്ടറായല്ലോ, മേക്കപ്പില്ലാതെ ക്യാമറയ്ക്കു മുന്നിൽ ആദ്യമായി ദിലീപ്

മലയാള സിനിമാലോകത്ത് നിരവധി ആരാധകരുള്ള നടനാണ് ദിലീപ്. കഴിഞ്ഞ കുറച്ചു നാളുകളായി വിമർശനങ്ങളിലുടെ കടന്നുപോകുമ്പോഴും ദിലീപെന്ന നടനെ സ്നേഹിക്കുന്ന ആരാധകർ…

1 min ago

സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, യുവതിക്ക് ദാരുണാന്ത്യം

കാൺപൂർ : ഇരുചക്രവാഹനത്തിൽ പോകവെ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിക്കുകയായിരുന്നു.…

38 mins ago

മലയാളി നഴ്സിന്റെ കുടുബത്തിന് ആശ്വാസവുമായി ഗവർണർ ആനന്ദബോസെത്തി

ഒമാനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി നേഴ്സ് കൊല്ലം സ്വദേശിനി ഷർജ ഇല്യാസിന്റെ വീട്ടിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി.…

48 mins ago

മണിപ്പൂരിൽ വെടിവയ്പ്പ്, സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള അക്രമികൾ നടത്തിയ വെടിവയ്പ്പിലും ബോംബേറിലും രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ബിഷ്ണുപൂർ…

1 hour ago

കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു, 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്∙ കടലുണ്ടിയിൽ സ്ലീപ്പർ ബസ് താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു…

1 hour ago

തേയില തോട്ടങ്ങൾക്കടുത്ത് കടുവക്കൂട്ടം, സംഭവം മൂന്നാറിൽ, പശുക്കളെ കൊന്നു

മൂന്നാർ : കന്നിമല ലോവർ ഡിവിഷനിൽ കൂട്ടത്തോടെ കടുവകൾ ഇറങ്ങി. നാല് ദിവസം മുമ്പാണ് ഇവിടെ കടുവകൾ ഇറങ്ങിയത്. കന്നിമലയിലെ…

1 hour ago