Categories: kerala

രാജ്യം വികസിക്കുന്നത് പുതുതലമുറയിലൂടെ, സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി. രാജ്യം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുവാനുള്ള യാത്രയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പങ്ക് വലുതാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ടെക്‌നോളജിക്കൊപ്പം വളര്‍ന്ന തലമുറയാണ് ഇപ്പോഴുള്ളത്. അതിനാല്‍ തൊഴില്‍ മേഖലയില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

51000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനക്കത്ത് കൈമാറി റോസ്ഗര്‍ മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം വികസിക്കാന്‍ പോകുന്നത് ഈ പുതുതലമുറയിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ 2047 ല്‍ വികസിത രാജ്യമാകുവാന്‍ തയ്യാറെടുക്കുകയാണ്. വൈകാതെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.

രാജ്യത്തിന്റെ വികസനത്തിന്റെ യാത്രയില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടത് നിങ്ങളാണ്. പൗരന് പ്രഥമിക പരിഗണന നല്‍കി കൃത്യം നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി സ്ത്രീകള്‍ക്കും തൊഴില്‍ ലഭിക്കാന്‍ മേളവഴി സാധിച്ചു.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

9 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

24 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

30 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago