ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 127 മത് ജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ എക്സ് സർവീസ് മെൻ കോഡിനേഷൻ കമ്മിറ്റി 535/99 തിരുവനന്തപുരം ജില്ലാ ഘടകം 23 ജനുവരി 2024 ന് കേരള എൻ.സി.സി രണ്ടാം ബറ്റാലിയൻ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ആഘോഷിച്ചു.
ജില്ലാ പ്രസിഡന്റ് ശ്രീ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ അന്നേ രാവിലെ 09:30 ന് പി. എം.ജിയിലുള്ള നേതാജിയുടെ പൂർണമായ പ്രതിമയിൽ കേരള എൻ.സി.സി രണ്ടാം ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് പുഷ്പാർച്ചന നടത്തി ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ.ബി. ആർ,ജനറൽ സെക്രട്ടറി ശ്രീ സജീവ് കുമാർ, രക്ഷാധികാരി ശ്രീ കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ദിവാകരൻ,ശ്രീ അരുൺ തുടങ്ങിയവർ സംസാരിച്ചു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…