കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം. കരിഞ്ചോല മലയില്‍ കെട്ടിയ തടയണകളാണ് ഉരുള്‍പൊട്ടലിന് പ്രധാനകാരണമായത്.ഈ തടയണ നിർമിക്കുന്നതിൽ ആരാണ് അനുമതി നൽകിയത് ? നിയമവിരുദ്ധമായ ഈ പ്രവർത്തനം തടയാൻ എന്തുകൊണ്ട് ഭരണകൂടത്തിന് കഴിഞ്ഞില്ല? ദുരന്ത നിവാരണ സേന മറ്റൊരു ദുരന്തമായി മാറിക്കഴിഞ്ഞു. ഇ ചന്ദ്രശേഖരൻ വൻപരാജയമാണ്. പിവി അൻവർ എംഎൽഎയുടെ അനധികൃത പാർക്കിലും ഉരുൾപൊട്ടി. ക്രമക്കേടുകൾ നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും ഇതെല്ലാം മറികടന്ന് അൻവറിനെ മുന്നോട്ടുപോകാൻ സർക്കാർ സഹായിക്കുകയായിരുന്നു. അതുകൊണ്ട് വിളിച്ചുവരുത്തിയ ദുരന്തമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…