ലേലം വിളികൾ പലത് കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ലേലം വിളി വൈറലാകുകയാണ്. ഒരു ചായയ്ക്കും നാല് ദിന പത്രവുമാണ് ലേലം ചെയ്തത്. 8000 രൂപയ്ക്കാണ് ചായയും പത്രവും ലേലം വിളിച്ചത്. തൃശൂർ ജില്ലയിലെ എൽത്തുരുത്ത് ഇടവകയിലെ ചരിത്ര പ്രധാനമായ മിഷ്യൻ ഞായർ ലേലം വിളിയിലാണ് രസകരമായ സംഭവം നടന്നത്.
ലേലം വിളി ആരംഭിക്കുന്നത് 2000 രൂപയ്ക്കാണ്. പിന്നീട് വിശ്വാസികൾ 3000 രൂപയും 4500 രൂപയും 6000 രൂപയും നാല് പത്രത്തിനും ഒരു ചായയ്ക്കുമായി ലേലം വിളിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് 8000 രൂപയ്ക്ക് ഒരാൾ ലേലം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് പത്രം വാങ്ങിയ അവർ ചായ പുരോഗിതന് തന്നെ നൽകുന്നതും ദൃശ്യങ്ങളിലുണ്ട്.
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…