പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്തെ എല്ലാ ബ്ലേഡ് ബാങ്കുകളില്‍ നിന്നും ജനം പണം പിന്‍വലിക്കുന്നതിന്റെ തിരക്കിലാണ്.സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിച്ച പലരും സഹകരണ ബാങ്കുകളിലേക്ക് മാറ്റാനുള്ള തിരക്കിലാണ്.ഏത് നിമിഷവും ഇത്തരം ബ്ലേഡ് ബാങ്കുകള്‍ തകരുമെന്നും തട്ടിപ്പുകള്‍ നടക്കും എന്നും മനസിലായതോടെയാണ് ജനങ്ങള്‍ പണം പിന്‍വലിച്ച് തുടങ്ങിയത്.നികുതി നല്‍കാതെയും,കണക്കില്‍ പണം കാണിക്കാതെയും ഉള്ള മാര്‍ഗ്ഗം എന്ന നിലയിലാണ് ബ്ലേഡ് ബാങ്കില്‍ നിന്നും ജനം വ്യാപകമായി നിക്ഷേപം പിന്‍ വലിച്ച് സഹകരണ ബാങ്കിലേക്ക് മാറ്റുന്നത്.
30 കൊല്ലം കൊണ്ട് സംസ്ഥാനത്ത് അര ലക്ഷം കോടിയിലേറെ പണം ബ്ലേഡ് ബാങ്കുകള്‍ തട്ടി എടുത്തു എന്നാണ് കണക്കാക്കുന്നത്.സാമ്പത്തിക കാര്യങ്ങള്‍ എല്ലാം ഇത്തരം ബാങ്കുകള്‍ ചെയ്യുന്നത് വെറും ഒരു സാദാ ലോക്കല്‍ ലൈസന്‍സും തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ കട തുടങ്ങാനുള്ള ലൈസന്‍സും വച്ചാണ്.ഇത്തരം തട്ടിക്കൂട്ട് സ്ഥാപനങ്ങള്‍ അടുത്ത ദിവസം തുറന്നാല്‍ മാത്രം തുറന്നു എന്ന് പറയാം.അത്ര അപകടകരമാണ് ബ്ലേഡ് ബാങ്കിലേ നിക്ഷേപവും ഇടപാടുകളും.പണം വെച്ച് ആഭരണങ്ങള്‍ പോലും ഇപ്പോള്‍ അനേകായിരം പേറാക്കാണ് നഷ്ടപെട്ടത്.ബ്ലേഡ് ബാങ്കുകള്‍ പൊട്ടിയാല്‍ ഇടപാടുകാരെ രക്ഷിക്കാന്‍ റിസര്‍വ് ബാങ്കിനും സാധിക്കില്ല.അതിനാല്‍ തന്നെ ജനങ്ങള്‍ അപകടം തിരിച്ചറിയുക.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…