more

കടുത്ത തണുപ്പില്‍ നിന്നും കുട്ടിയെ രക്ഷിച്ചത് നായക്കുട്ടി

ഒരു പെൺകുട്ടിക് രാത്രിയിൽ വഴിതെറ്റിപോറ്റിയാൽ എന്ത് സംഭവിക്കും ഇന്ത്യയിൽ ആണെങ്കിലും പുറത്താണെകിലും എന്ത് വേണമെങ്കിലും സംഭവിക്കാം ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസുകാരി അറോറ ആണ്. ഈ കുട്ടിക്ക് ബുഷ് ലാൻഡിൽ വെച്ച് വഴി തെറ്റിപ്പോയി എന്നാൽ പതിനാറു മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചു നിന്നതു വേറെയൊന്നും കൊണ്ടല്ല മാക്സ് എന്ന നായയുടെ സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത് ഈ നായയുടെ സ്നേഹത്തിൽ അമ്പരന്നു ഇരിക്കുകയാണ് പോലീസ് അടക്കമുള്ളവർ.

അറോറ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർപോലും ചെയ്യാത്ത കാര്യമാണെന്നാണ് അവർ പ്രതികരിച്ചത്. രണ്ടുദിവസം മുൻപാണ് ചുയിംസ് ലാൻഡിൽ നിന്നാണ് മൂന്നുവയസ്സുകാരിയെ കാണാതെയായതു ചതുപ്പു നിലത്തിൽ അറോറ വഴി തെറ്റി അലയുമ്പോൾ മാക്സ് മാത്രമായിരുന്നു കൂട്ടിനു ഉണ്ടായതു. പതിനാറു മണിക്കൂറിനു ശേഷമാണു അറോറയെ കണ്ടെത്തിയത്, അറോറയുടെ കുടുംബം വളർത്തുന്ന നയാ ആണ് മാക്സ് ഇതിനു ഭാഗീകമായി കന്നുകാണുകയോ ചേച്ചി കേൾക്കുകയോ ചെയ്യില്ല പതിനാറു വയസുള്ള മാക്സ് കുടുംബത്തിനോട് ഏറ്റവും വിസ്വാസ്ഥ ഉള്ളവനാണെന്നു അറോറയുടെ മുത്തശ്ശി പറയുന്നു. കുട്ടിയെ കാണാൻ ഇല്ലെന്നു ഇവർ നേരത്തെതന്നെ പോലീസിൽ അറിയിച്ചിരുന്നു, സമീപ പ്രതേശങ്ങളിൽ കുറ്റിക്കായി തിരച്ചിൽ തുടറുന്നുണ്ടായിരുന്നു. എന്നാൽ കുട്ടി എവിടെ പോയെന്നു ആർക്കും അറിയാൻ കഴിഞ്ഞില്ല. കുട്ടിയെ കാണാതായ സ്ഥലം അപകടംപിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കൾ പറയുന്നു, കനത്ത മഞ്ഞും ഇവിടെ ഉണ്ട് ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സമായിരുന്നു.

എനാൽ മാക്സിന്റെ കൂടെ ആയിരുന്നതുകൊണ്ടും മാക്സിന്റെ കൂടെ കുട്ടി കിടക്കുകയും ച്യ്തതുകൊണ്ടു അറോറയ്ക്കു തണുപ് അതികം ഏൽക്കേണ്ടിവന്നില്ല, മാക്സിനെ കെട്ടിപിടിച്ചു കിടന്നതുകൊണ്ടായിരിക്കാം തണുപ്പ് അറിയാത്തതു. അറോറയിലേക്കുള്ള വഴി മാക്സ് കാണിച്ചുതന്നു അറോറയെ അവിടെ ആക്കി മാക്സ് ഞങ്ങളെ തേടിവന്നു എന്നിട്ടു അവൾ ഉള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി.

അറോറയുടെ കുടുംബം വളര്‍ത്തുന്ന നായ ആണ് മാക്സ് . ഭാഗീകമായി കാഴ്ച്ച ശക്തിയില്ലാത്തതും ചേവി കേള്‍ക്കാത്തതുമായ വളര്‍ത്തുനായ കുടുംബത്തിനോട് ഏറ്റവും വിശ്വസ്തത ഉള്ളവനാണെന്നു അറോറയുടെ മുത്തശ്ശി പറയുന്നു. കുട്ടിയെ കാണാന്‍ ഇല്ലെന്നു ഇവര്‍ നേരത്തെതന്നെ പോലീസില്‍ അറിയിച്ചിരുന്നു.

കുട്ടിയെ കാണാതായ സ്ഥലം അപകടംപിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കള്‍ പറയുന്നു, കനത്ത മഞ്ഞും ഇവിടെ ഉണ്ട് .ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സമായിരുന്നു. എനാല്‍ മാക്സിന്റെ കൂടെ ആയിരുന്നതുകൊണ്ടും മാക്സിന്റെ കൂടെ കുട്ടി കിടക്കുകയും ച്യ്തതുകൊണ്ടു അറോറയ്ക്കു തണുപ് അതികം ഏല്‍ക്കേണ്ടിവന്നില്ല, മാക്സിനെ കെട്ടിപിടിച്ചു കിടന്നതുകൊണ്ടായിരിക്കാം തണുപ്പ് അറിയാത്തതു. അറോറയിലേക്കുള്ള വഴി മാക്സ് കാണിച്ചുതന്നു . അറോറയെ അവിടെ ആക്കി മാക്സ് ഞങ്ങളെ തേടിവന്നു . എന്നിട്ടു അവള്‍ ഉള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. വീട്ടുകാര്‍ പറയുന്നു.

Karma News Network

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

5 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

6 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

6 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

7 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

9 hours ago