columns

വിമാനത്തിൽ പേടിച്ച പിണറായി വിജയൻ ഇതുവരെ വീടിനു പുറത്തിറങ്ങിയിട്ടില്ല

കണ്ണൂരിലെ പൗരന്മാർ വിമാനത്തിൽ വയ്ച്ച് വിരട്ടി പേടിപ്പിച്ച് വിട്ട പിണറായി വിജയന്‌ എന്തു പറ്റി. വിമാനത്തിലെ വധശ്രമത്തിൽ പിണറായി വിരണ്ടുപോയി എന്നാണ്‌ ഏറ്റവും ഒടുവിൽ കിട്ടുന്ന വിവരങ്ങൾ. എന്തായാലും കണ്ണൂരിൽ നിന്നും വിമാനത്തിൽ കയറി തിരുവന്തപുരത്ത് ഇറങ്ങിയ പിണറായി വിജയനെ ഇപ്പോൾ കാണാനേ ഇല്ല. ഒരക്ഷരം പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാനോ ഉല്ഘാടനത്തിനോ ഒന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേ കാണാനില്ല.

കണ്ണൂരിലെ യൂത്ത് കോൺഗ്രസുകാർ വിമാനത്തിൽ വയ്ച്ച് ഒന്ന് വിരട്ടി. ഇതോടെ തന്നെ കൊല്ലാനുള്ള നീക്കം എന്ന് പിണറായി വിജയനും ധരിച്ചു. എന്തായാലും കണ്ണൂരിൽ നിന്നും തിരുവന്തപുരത്ത് എത്തിയ പിണറായി വിജയൻ ഇപ്പോൾ വീടിന്റെ പുറത്ത് പോലും ഇറങ്ങുന്നില്ലെന്നും വീണയുടെ മക്കളേ കളിപ്പിച്ച് കഴിയുന്നു എന്നുമാണ്‌ പുതിയ വിവരങ്ങൾ

ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തന്നെ ആദ്യകാല സുഹൃത്തും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്റ്റാഫും ആയിരുന്ന കെ.എം ഷാജഹാനാണ്‌ ഈ വിവരം പുറത്ത് കൊണ്ടുവന്നതും തുറന്ന് പറഞ്ഞതും. കെ എം ഷാജഹാന്റെ പോസ്റ്റ് ഇങ്ങിനെ…

തിരുവനന്തപുരത്ത് തിരിച്ചെത്തിയ പിണറായി വിജയൻ ഇതുവരെ വീടിനു പുറത്തിറങ്ങിയിട്ടില്ല.
എന്താവും കാരണം?

ഷാജഹാൻ പറയുന്നത് തന്നെ സത്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ വീടിനു പുറത്ത് ഇറങ്ങുന്നില്ല. പേടിച്ച് പോയി. പ്രതിഷേധം എന്ന് മാത്രം വിളിച്ച് രണ്ട് നാഞ്ഞൂൽ പയ്യന്മാർ ദൂരെ നിന്ന് വിളിച്ച് പറഞ്ഞപ്പോൾ പിണറായി ശരിക്കും ഭയന്നു.തന്നെ കൊല്ലാൻ വരുന്നു എന്ന് ശരിക്കും ധരിച്ചു.ഇപോൾ മുഖ്യമന്ത്രിയുടെ അവസ്ഥയും കെ എം ഷാജഹാൻ പറയുന്ന വിധം ആയാൽ ഭയന്ന് ഉള്ളിൽ ഇരിക്കുന്ന അവസ്ഥയാണ്‌.ഊരിപ്പിടിച്ച് കത്തിക്കും വാളിനും ഇടയിൽ നടന്ന പിണറായി വിജയൻ ഇനി ഓർമ്മകളിൽ മാത്രം എന്നും ട്രോൾ പൂരം.

നിലത്ത് ഒന്ന് അമർത്തി ചവിട്ടി നീ ആരാടാ എന്ന് തിരിച്ച് ചോദിച്ചാൽ പിണറായി വിജയൻ ഓടും എന്ന് സ്വപ്ന സുരേഷിന്റെ വക്കീൽ അഡ്വ.ആർ.കൃഷ്ണരാജ് മുമ്പ് കർമ്മ ന്യൂസിൽ പറഞ്ഞതും കൂടി കൂട്ടിവായിക്കാം

 

 

 

 

Karma News Editorial

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

8 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

8 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

9 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

9 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

10 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

10 hours ago