Home kerala സുമനസ്സുകളുടെ സഹായം തേടി പ്ലസ്ടു വിദ്യാർത്ഥിനി

സുമനസ്സുകളുടെ സഹായം തേടി പ്ലസ്ടു വിദ്യാർത്ഥിനി

പാലക്കാട്‌ നിവാസിയും പ്ലസ് 2 വിദ്യാർഥിനിയുമായ പ്രിയ സുമനസ്സുകളുടെ സഹായം തേടുന്നു. ഹാർട്ട് സംബന്ധമായ തുടർ ചികിത്സയ്ക്കും പഠനത്തിനുമായി വൻ തുകയാണ് പ്രീയക്ക് ആവശ്യമായി വരുന്നത്. കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രിയിലാണ് പ്രീയ ചികിത്സയിൽ കഴിയുന്നത്. .സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ് വിദ്യാർത്ഥിനി. ബിജെപി നേതാവ് കൃഷ്ണകുമാർ അടക്കമുള്ളവർ പ്രിയക്ക് സഹായ ഹസ്തവുമായെത്തിയിരുന്നു.

നിങ്ങളുടെ ഒരു ചെറിയ സഹായം ആ കുട്ടിക്ക് വലിയ ഉപകാരമായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട കുറിപ്പിൽ പറയുന്നു. കുട്ടിയുടെ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ താഴെ നൽകുന്നു .. Name : Priya A/c No. 37527901583 Bank : SBI , Vadakkamthara, PalakkadIFSC Code : SBIM0012862

സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട കുറിപ്പിങ്ങനെ