ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും ദീപാവലി ആഘോഷിക്കുന്നത് സൈനികര്‍ക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഗ്രാമമായ മനയിലാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി അവര്‍ക്കൊപ്പം ദീപങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ജമ്മുകശ്മീരിലെ നൗഷേരയിലാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം ദീപാവലി ആഘോഷിച്ചത്.
2014ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ മോദി ദീപാവലി ആഘോഷിക്കുന്നത് സൈന്യത്തിന് ഒപ്പമാണ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ പിറന്ന മണ്ണിനെയും വീടിനെയും ഉറ്റവരെയും വീട്ട് ദീപാവലി ദിനത്തില്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്ന സൈനികര്‍ക്ക് ആദരവ് കൂടിയായിട്ടാണ് അദ്ദേഹം ഇതു ചെയ്യുന്നത്.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…