more

കാഴ്ചശക്തിയില്ലാത്ത യുവാവിന്റെ ബാക്കിയായ ടിക്കറ്റുകൾ മുഴുവൻ വാങ്ങി പോലീസിന്റെ കനിവ്

ഒട്ടനവധി കുറ്റങ്ങൾ കേൾക്കുന്ന വിഭാ​ഗമാണ് കേരളാ പോലീസുകാർ. പലപ്പോഴും ഇവർക്കെതിരെയുള്ള വിമർശനങ്ങൾ അതിരു കടക്കാറുണ്ട്. കരുണ വറ്റാത്ത ഒരു വിഭാ​ഗം പോലീസുകാർ നമുക്ക് ചുറ്റും ഉണ്ട്. പെിന്തൽമ്മണ്ണയിൽ നിന്നാണ് ഒരു കൂട്ടം നല്ല പോലീസുകാരുടെ വാർത്ത പുറത്തുവരുന്നത്. രണ്ടാം ശനിയാഴ്ചയാണെന്നറിയാതെ ലോട്ടറിവിൽപ്പനക്കെത്തിയ തൊണ്ണൂറ് ശതമാനം കാഴ്ച ശക്തിയില്ലാത്ത ഷൈജുവിനെയാണ് പോലീസുകാർ സാഹായിച്ചത്.

കാഴ്ചശക്തിയില്ലാത്തതിനാൽ ലോട്ടറി വിൽപ്പന നടത്തിയാണ് ഷൈജു അന്നം കണ്ടെത്തുന്നത്. പെരിന്തൽമ്മണ്ണയിലെ സിവിൽ സ്റ്റേഷൻ പരിസരത്താണ് ലോട്ടറി കച്ചവടം നടത്തുന്നത്. എന്നാൽ രണ്ടാം ശനിയാഴ്ചയാണെന്ന് അറിയാതെയാണ് ഷൈജു ലോട്ടറി വിൽപ്പനയ്ക്ക് എത്തിയത്. എന്നാൽ ലോട്ടറി വാങ്ങാൻ ആളില്ലാതെ വന്നതോടെ ഷൈജുവിന് നിരാശയായി. എന്നാൽ ഇത് കണ്ട് സഹായത്തിന് എത്തിയത് മറ്റാരുമല്ല, കേരള പോലീസ് തന്നെയാണ്.

സിവിൽ സ്റ്റേഷനു മുൻപിൽ സമരം നിയന്ത്രിക്കാൻ എത്തിയ അവർ അദ്ദേഹത്തിന്റെ കൈയ്യിൽ ബാക്കിയായ ടിക്കറ്റുകളെല്ലാം വിലകൊടുത്ത് വാങ്ങുകയായിരുന്നു. ശേഷം ഷൈജു നിറപുഞ്ചിയോടെ മടങ്ങുകയായിരുന്നു

Karma News Network

Recent Posts

രാജ്യത്ത് വോട്ട് ജിഹാദ്, പ്രധാനമന്ത്രിയുടെ വൻ മുന്നറിയിപ്പ്

രാജ്യത്തേ തിരഞ്ഞെടുപ്പിൽ വോട്ട് ജിഹാദ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ വോട്ട് ജിഹാദ് വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങിനെ.…

11 mins ago

വാഹനം നിർത്തി യുവാവ് ബന്ധുവീട്ടിൽ കയറി, പിന്നാലെ കാറിൽ തീ പടർന്നു

ആലപ്പുഴ : റോഡിന് സമീപം നിർത്തിയിട്ട കാറിന് തീപിടിച്ച് അപകടം. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ കാറാണ് കത്തിനശിച്ചത്. ഇന്ന്…

12 mins ago

കൊവിഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രാസെനേക; ഉത്‌പാദനവും വിതരണവും പൂർണമായി നിർത്തുന്നതായി കമ്പനി

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ…

34 mins ago

വഴിമുടക്കിയായി CPM കൊടിമരം, വീടുപണി മുടങ്ങി, പിഴുത് എറിഞ്ഞ് സ്ത്രീകൾ

ചേർത്തല : സി.പി.എം. സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി. വീടുപണിക്ക് വഴിമുടക്കിയായി നിന്ന കൊടിമരമാണ് സ്ത്രീകൾ കമ്പിപ്പാരകൊണ്ടു…

40 mins ago

കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത, ആലപ്പുഴ ജില്ലയിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാവിലെ 11.30 മുതൽ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്‌ക്കും…

54 mins ago

കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്‌കിന്‍ വിസിബിള്‍ മേക്കപ്പ്, മാളവികയുടെ ലുക്കിനെ പറ്റി വികാസ്

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായത് അടുത്തിടെയാണ്. വളരെ ലളിതമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നാലെ തന്റെ…

1 hour ago