entertainment

ഫഹദിന്റെ ചിരി, ശരീരം ദുല്‍ഖറിനെ പോലെ, പിന്നെ ടൊവിനോയുടെ., പ്രിയ വാര്യരുടെ പ്രണയ സങ്കല്‍പ്പങ്ങള്‍

ഒരു കണ്ണിറുക്കല്‍ കൊണ്ട് ജീവിതം മാറി മറിഞ്ഞ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവിലൂടെ വെള്ളിത്തിരയിലെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നടിയെ ഫോളോ ചെയ്യുന്ന ആളുകളുടെ എണ്ണം റെക്കോര്‍ഡ് ആയതോടെയാണ് നടിയുടെ പോസ്റ്റുകള്‍ കൂടുതല്‍ ശ്രദ്ധേയാവുന്നത്. തന്റെ സങഅകല്‍പ്പത്തിലുള്ള പുരുഷനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം,

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. സിനിമാതാരങ്ങളെ ഉദ്ദാഹരണമാക്കിയാണ് പ്രിയ പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വിവരിച്ചത്. ദുല്‍ഖര്‍ സല്‍മാനെപ്പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോയുടെ ഹെയര്‍സ്റ്റൈലുമുള്ള ഒരാളെയാണ് താന്‍ പ്രണയിക്കാനാഗ്രഹിക്കുന്നതെന്നാണ് താരം പറഞ്ഞത്.

അഡാര്‍ ലൗവില്‍ ജോഡിയായി അഭിനയിച്ച് റോഷനുമായി പ്രിയാ വാര്യര്‍ക്ക് പ്രണയമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരുടെയും സൗഹൃദവും പലകുറി വാര്‍ത്തകളില്‍ നിറഞ്ഞു. അടുത്തിടെ റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. റോഷന് ആശംസകള്‍ നേര്‍ന്ന് തനിക്ക് എത്ര പ്രിയപ്പെട്ടതാണ് റോഷന്‍ എന്ന് പറഞ്ഞറിയിക്കാനാകില്ലെന്നും അത് റോഷന്‍ മനസിലാക്കുമെന്ന് കരുതുന്നതായും പ്രിയ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രണയ ഗോസിപ്പുകളോട് പ്രിയ പ്രതികരിച്ചിരിക്കുകയാണ്.

‘ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന ഒരേപ്രായത്തിലുള്ള സഹതാരവുമായി ഐക്യ?മുണ്ടാകും. അത്? രണ്ടുപേര്‍ക്കും ആശ്വാസകരവും തെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ സഹായകരവുമാകും. ഈ ഐക്യം അഭിനയം സംബന്ധിച്ച സമ്മര്‍ദങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. പ്രചരണങ്ങള്‍ വെറും പ്രചരങ്ങള്‍ മാത്രമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളുണ്ടാകുകയുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്’. ഇപ്പോള്‍ ശ്രീദേവി ബെംഗളാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയ വാര്യര്‍.

Karma News Network

Recent Posts

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

4 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

5 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

6 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

7 hours ago

റായ്ബറേലിയിൽ കോൺ​ഗ്രസിന് ശക്തനായ എതിരാളി, യുപി മന്ത്രി ദിനേശ്പ്രതാപ് സിം​ഗ് ബിജെപി സ്ഥാനാർത്ഥി

ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…

7 hours ago

മേയര്‍ -കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം, യദുവിന്‍റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…

8 hours ago