Categories: topnewstrending

പുൽവാമ, ജവാന്മാരുടെ ചോര വീണ മണ്ണിൽ അത്യുഗ്രൻ തിരിച്ചടി

പുൽ വാമയിൽ പൊരിഞ്ഞ പോരാട്ടം. ഇസ്ലാമിക ഭീകരവാദ സംഘടന ലഷ്‍കര്‍ ഇ തയ്‍ബയുടെ അംഗങ്ങളായ നാല് ഭീകരരേ കൂട്ട കുരുതി നടത്തി സൈന്യം കരുത്തറിയിച്ചു. ഒരിക്കൽ ഇന്ത്യൻ സേനയിലെ 40 ജവാന്മാരുടെ ജീവൻ പിടഞ്ഞു വീണ അതേ മണ്ണിൽ തന്നെ 4 ഭീകരന്മാരേ ഒന്നിച്ച് കൂട്ടകുരുതി നടത്താൻ സൈന്യത്തിനു ഭാഗ്യം ലഭിച്ചിരിക്കുന്നു. ഒരിക്കൽ ഏറ്റ മുറിവിന്റെ ആഘാതം തിരിച്ചടിയിലൂടെ കണക്കു തീർത്തും തിരിച്ചടിക്കുകയാണ്‌ സൈന്യം. കശ്‍മീരിലെ പുല്‍വാമ ജില്ലയിലെ ലസിപ്പോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ .

ഇന്ത്യ സേന ശക്തമായ മോട്ടോർ തോക്കുകൾ ഉപയോഗിച്ച് ഭീകരനേ കൊല്ലുകയായിരുന്നു. പുൽ വാമയിൽ ഇന്നും രാജ്യം ഞടുങ്ങുന്ന ഓർമ്മകൾ നിലനില്ക്കെ വീണ്ടും അവിടെ കയറി കളിക്കുവാൻ നവ്വ ഭീകരർക്ക് കനത്ത ശിക്ഷയാണ്‌ നല്കിയിരിക്കുന്നത്.കൊല്ലപ്പെട്ട ഭീകരരുടെ പേരുവിവരങ്ങള്‍ സൈന്യം പ്രസിദ്ധപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച്ച അതിരാവിലെയാണ് ഭീകരവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സൈന്യം മറുപടി നല്‍കിയതോടെ ഭീകരര്‍ ഒളിച്ചു. ഇതോടെ മേഖല പൂര്‍ണമായും സൈന്യം നിയന്ത്രണത്തിലാക്കി അടച്ചു. തെരച്ചിലും പ്രത്യാക്രമണവും ആരംഭിച്ചു.രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആക്രമണത്തിന് ശേഷമാണ് ഭീകരവാദികളെ കീഴ്‍പ്പെടുത്തിയത്.കഴിഞ്ഞ ഫെബ്രുവരി 14ന് ഇന്ത്യന്‍ പാരമിലിട്ടറി വിഭാഗം സിആര്‍പിഎഫിന്‍റെ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ബോംബ് ആക്രമണം നടന്ന സ്ഥലമാണ് പുല്‍വാമ. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദി സംഘടന ജെയ്‍ഷ മൊഹമ്മദ് ആയിരുന്നു ആക്രമണത്തിന് പിന്നില്‍.

സിആര്‍പിഎഫ്‍ വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ഓടിച്ചു കയറ്റിയ എസ്‍യുവി പൊട്ടിത്തെറിച്ച് കുറഞ്ഞത് 40 സിആര്‍പിഎഫ്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനിന്നിരുന്നു

കാശ്മീരിൽ സൈന്യം സക്തമായ നിലയിലാണ്‌. നമ്മുടെ അതിർത്തികൾ എല്ലാം നല്ല ഭദ്രമാണ്‌. ഒരു ഭീകരൻ പോലും കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നുഴഞ്ഞു കയറിയിട്ടില്ല. മാത്രമല്ല 2 ആഴ്ച്ച കൊണ്ട് സൈന്യം കാലപുരിക്ക് അയച്ച ഭീകകരർ ഒ15ഓളം പേരാണ്‌. കാശ്മീരിലെ വീടുകളിൽ സൈന്യം അരിച്ചു പിറുക്കുകയാണ്‌. ഒറ്റ ഭീകരനും ഇല്ലാത്ത സമാധാനപരമായ കാശ്മീർ എന്ന മനോഹര സ്വപ്നം സൈന്യം പൂവണിയിക്കുക തന്നെ ചെയും

Karma News Editorial

Recent Posts

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

16 mins ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

21 mins ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

54 mins ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

1 hour ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

1 hour ago

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…

2 hours ago