national

ക​ള്ള​ത്താ​ടി; റ​ഫാ​ല്‍ ക​രാ​റി​ല്‍ മോ​ദി​ക്കെ​തി​രെ രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ ഫ്രാ​ന്‍​സി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് രാ​ഹു​ല്‍ മോ​ദി​യെ വി​മ​ര്‍​ശി​ച്ച​ത്. ഒ​രു ചി​ത്ര​ത്തോ​ടൊ​പ്പം ചോ​ര്‍ കി ​ദാ​ധീ (ക​ള്ള​ന്‍റെ താ​ടി) എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

2016ല്‍ ​ഇ​ന്ത്യ​യു​മാ​യി ഒ​പ്പി​ട്ട 59,000 കോ​ടി രൂ​പ​യു​ടെ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ഫ്ര​ഞ്ച് ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​മാ​യ മീ​ഡി​യ​പാ​ര്‍​ട്ട് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര ക​രാ​ര്‍ സം​ബ​ന്ധി​ച്ച അ​തി​സ​ങ്കീ​ര്‍​ണ​മാ​യ കേ​സി​ല്‍ ക​ഴി​ഞ്ഞ​മാ​സം 14ന് ​അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മീ​ഡി​യ പാ​ര്‍​ട്ട് നേ​തൃ​ത്വം ന​ല്‍​കി​യ നി​ര​ന്ത​ര അ​ന്വേ​ഷ​ണ​വും ഫ്ര​ഞ്ച് സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഷെ​ര്‍​പ ന​ല്‍​കി​യ പ​രാ​തി​യു​മാ​ണ് ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ സ​ര്‍​വീ​സ് മു​ന്‍ മേ​ധാ​വി എ​ലി​യാ​ന ഹൗ​ല​ട്ടി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​ത് മു​ന്‍ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഫ്ര​ന്‍​സ്വാ ഒ​ളാ​ന്തി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ്. ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോ​ണ്‍ ആ​യി​രു​ന്നു അ​ന്ന​ത്തെ ധ​ന​മ​ന്ത്രി. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളാ​ന്തി​ന്‍റെ കാ​ല​ത്തെ ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യേ​ക്കും.

ഫ്ര​ഞ്ച് വി​മാ​ന​നി​ര്‍​മാ​ണ ക​ന്പ​നി​യാ​യ ദ​സോ​യും ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രും ത​മ്മി​ലാ​യി​രു​ന്നു ക​രാ​ര്‍. ഇ​ന്ത്യ​ക്ക് 36 യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ല്‍ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണ് അ​ന്വേ​ഷ​ണ​പ​രി​ധി​യി​ലു​ള്ള​തെ​ന്ന് ഫ്ര​ഞ്ച് പ്രോ​സി​ക്യൂ​ഷ​ന്‍ സ​ര്‍​വീ​സി​ന്‍റെ സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​മാ​യ (പി​എ​ന്‍​എ​ഫ് ) പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ യു​പി​എ ഭ​ര​ണ​കാ​ല​ത്ത് 570 കോ​ടി​യാ​യി​രു​ന്നു വി​മാ​ന​ത്തി​ന് വി​ല ക​ണ​ക്കാ​ക്കി​യി​രു​ന്ന​തെ​ങ്കി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ വ​ന്ന​തോ​ടെ 2016ല്‍ ​വി​മാ​ന​ത്തി​ന്‍റെ വി​ല 1670 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി. സാ​ങ്കേ​തി​ക​വി​ദ്യ​യ​ട​ക്കം കൈ​മാ​റു​ന്ന​തി​നാ​ലാ​ണ് വി​ല ഉ​യ​ര്‍​ത്തി​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം. ഇ​ട​പാ​ടി​ലെ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി 2018 ല്‍ ​ന​ല്‍​കി​യ പ​രാ​തി പി​എ​ന്‍​എ​ഫ് നി​ര​സി​ച്ചി​രു​ന്നു.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

24 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

40 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

58 mins ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

1 hour ago