കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചു നടന്ന അമ്മയുടെ ജനറൽ മീറ്റിംഗിനെ പരിഹസിച്ച് ആക്ടിവിസ്റ്റ് രശ്മി ആര് നായർ. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെതിരെ വൻ വിമർശനം സോഷ്യൽ മീഡിയയിലടക്കം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ രശ്മി പങ്കിട്ട കുറിപ്പിങ്ങനെ,
സിനിമയിൽ നല്ല നടനോ നടിയോ ആകാൻ നന്നായി അഭിനയിക്കാൻ അറിഞ്ഞാൽ മതി അല്ലാതെ അഞ്ചു പൈസയുടെ വിവരമോ ബോധമോ ആവശ്യമില്ല സംശയം ഉളളവർ കുറച്ചു മുന്നേ കുറെ ഹിൽ റോക്കറ്റുകൾ നടത്തിയ ഒരു പത്ര സമ്മേളനം കണ്ടാൽ മതി അമ്മയോ അമ്മേടെ നായരോ അങ്ങനെ എന്തോ സംഘടന ആണത്രേ
അതേസമയം ‘അമ്മ’ സംഘടനയിൽ നിന്ന് നടൻ ഷമ്മി തിലകനെ പുറത്താക്കിയെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അത് നിഷേധിച്ചു. അമ്മ സംഘടനയ്ക്കെതിരെ തുടർച്ചയായി പൊതു പ്രതികരണം നടത്തിക്കൊണ്ടിരിക്കുന്ന ഷമ്മിയ്ക്കെതിരെ അംഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണെന്നും അദ്ദേഹത്തിൻറെ വിശദീകരണം കേട്ട ശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നുമാണ് ഭാരവാഹികൾ പിന്നീട് അറിയിച്ചത്.
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…