trending

എല്ലാർക്കും അതിന് ഒരേ വലിപ്പം അല്ലല്ലോ പിന്നെങ്ങനെ ലിംഗ സമത്വം ശരിയാകും, മുനീറിനെതിരെ രശ്മി ആർ നായർ

ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ. എം കെ മുനീർ രം​ഗത്തെത്തിയിരുന്നു. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നാണ് അദ്ദേഹം ചോദിച്ചത്.ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ മുൻപും വിമർശനം ഉന്നയിച്ചിരുന്നു. ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പെന്നും എംഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിൽ മുനീര്‍ ചോദിച്ചിരുന്നു.

ഇപ്പോളിതാ മുനീറിനെതിരെ സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ. രശ്മിയുടെ ആദ്യത്തെ പോസ്റ്റിങ്ങനെ, അതിപ്പോ എല്ലാർക്കും അതിന് ഒരേ വലിപ്പം അല്ലല്ലോ പിന്നെങ്ങനെ ലിംഗ സമത്വം ശരിയാകും എന്ന് മുനീർ പച്ചപ്പടയും . ഒരേ വലിപ്പത്തിൽ എല്ലാരുടെയും കട്ട് ചെയ്യാനുള്ള പിണറായിയുടെ പദ്ധതിയാണ് ലിംഗ സമത്വമെന്നു അഷ്‌കർ ലഷ്കറി തൊയ്ബയും.പുല്ല് ഞാൻ നിർത്തി

രണ്ടാമത്തെ പോസ്റ്റ്, ഡ്രൈവിങ് അറിയാത്തവൻ കാറോട്ട മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നത് പോലെയാണ് ലീഗുകാർ ലിംഗ സമത്വത്തിൽ അഭിപ്രായം പറയാൻ ഇറങ്ങിയിരിക്കുന്നത് . നാട്ടുകാരെ ചിരിപ്പിക്കാതെ വീട്ടിൽ പൊക്കൂടെടാ പൊന്നു മൊയന്തുകളെ .

മൂന്നാമത്തെ പോസ്റ്റ്, സലാമായാലും മുനീർ ആയാലും ലീഗുകാരുടെ പ്രശ്നം അവര് സ്വന്തം നിലവാരം വച്ചാണ് കുട്ടികളെ അളക്കുന്നത് എന്നതാണ് .മുനീറിന്റെയോ സലാമിന്റെയോ പോലെ കുട്ടികളും മറ്റുള്ളവരും ആണും പെണ്ണും അടുത്തിരുന്നാൽ ഉടൻ മറ്റേ പണി തുടങ്ങുകയല്ല എന്ന് ഈ മലവാണങ്ങളെ പരിചയമുള്ള ലീഗുകാർ അല്ലാത്ത ആരേലും പറഞ്ഞു കൊടുക്കണം മിനിമം വീട്ടിലെ പെണ്ണുങ്ങൾ എങ്കിലും പറഞ്ഞു കൊടുക്കണം .

Karma News Network

Recent Posts

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം, ബഹിഷ്‌കരിക്കുമെന്ന് സിഐടിയു, ഗതാഗതമന്ത്രി പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു…

22 mins ago

കേസെടുക്കേണ്ട, ആര്യാ രാജേന്ദ്രന്‍ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമം, ക്ലീൻചിറ്റ് നൽകി പോലീസ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മില്‍ നടുറോഡില്‍ നടന്ന വാക്ക്തര്‍ക്കത്തില്‍ മേയര്‍ക്ക് പോലീസിന്റെ ക്ലീന്‍ചിറ്റ്‌. അശ്ലീല ആംഗ്യം…

25 mins ago

അപ്രഖ്യാപിത പവർകട്ട്, ചൂട്ട് കത്തിച്ച് കെഎസ്ഇബി ഓഫീസിൽ എത്തി നാട്ടുകാർ

മലപ്പുറം : കടുത്ത ചൂടിനൊപ്പം കെഎസ്ഇബി പണി തന്നാൽ എന്തുചെയ്യും. തിരൂരങ്ങാടിയിൽ അപ്രഖ്യാപിത പവർകട്ട് നടത്തിയ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട്…

54 mins ago

ആര്യാ രാജേന്ദ്രനെയും ശോഭാ സുരേന്ദ്രനെയും വിട്ടേക്ക്, ദയവായി കഥാപാത്രങ്ങളെ ഒന്ന് മാറ്റിപ്പിടിക്കണം- അഡ്വ.സം​ഗീത ലക്ഷ്മണ

കെഎസ്‌ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനും ദല്ലാൾ നന്ദകുമാറിന്റെ പ്രസ്ഥാവനക്ക് പിന്നാലെ ശോഭ സുരേന്ദ്രനുമാണ് വാർത്തകളിലെ താരം.…

55 mins ago

പവർകട്ട് വേണമെന്ന് കെഎസ്ഇബി, വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ. ഇതോടെ പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു.…

1 hour ago

ഒപ്പം അഭനയിച്ച രണ്ട് മൂന്ന് ഹീറോകള്‍ ഒഴിച്ച്‌ ബാക്കിയെല്ലാവരും എന്നേക്കാള്‍ 25 വയസോളം പ്രായമുള്ളവരാണ്- മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി.…

2 hours ago