entertainment

മമ്മിയുടെ ലുക്ക് കണ്ട് മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന് റിമി, പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ എന്ന് മമ്മിയും

മലയാളികളുടെ പ്രിയപപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. അടുത്തിടെയായിരുന്നു റിമിയുടെ സഹോദരി റീനു ടോമിയുടെയും ഭര്‍ത്താവ് രാജുവിന്റെയും രണ്ടാമത്തെ കുഞ്ഞായ കുട്ടിമാണി എന്ന് വിളിക്കുന്ന ഇസബെല്ലിന്റെ മാമോദീസ നടന്നത്. കുഞ്ഞിന്റെ തലതൊട്ട് അമ്മയായത് റിമിയാണ്. ഇത് തന്റെ ആദ്യാനുഭവമാണെന്ന് ഗായിക തുറന്ന് പറയുന്നു. ഇതിന്റെ വീഡിയോ റിമി പങ്കുവെയ്ക്കുകയും ചെയ്തു. വീഡിയോയില്‍ അമ്മയുടെ മുഖം കണ്ടപ്പോള്‍ മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന ഡയലോഗ് പറഞ്ഞ് റിമി ട്രോളുകയാണ്. എന്നാല്‍ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ എന്ന തഗ് ഡയലോഗ് റമിയുടെ മമ്മിയും പറയുന്നു.

റിമിയുടെ സഹോദരന്‍ റിങ്കുവിന്റെയും നടി മുക്തയുടെയും മകള്‍ കണ്‍മണിയും റീനുവിന്റെയും രാജുവിന്റെയും മകന്‍ കുട്ടാപ്പിയും കുറുമ്പും കുസൃതിയുമായി റിമിയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. മാമോദീസ ചടങ്ങിലെ വിരുന്നിനിടെ കുട്ടിത്താരങ്ങള്‍ ഗാനം ആലപിച്ചിട്ടുമുണ്ട്. റീനു ടോമിയും അതിഥികള്‍ക്ക് മുന്നില്‍ ഗാനം ആലപിച്ചു.

കുടംബത്തിന്റെ ആഘോഷവും കുടുംബാംഗങ്ങളുടെ രസകരമായ സംഭവങ്ങളുമൊക്കെ റിമി പ്രേക്ഷകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. റിമി ധരിച്ച സാരിയെക്കുറിച്ചും ആരാധകര്‍ കമന്റുകളുണ്ട്. ഫ്‌ലോറല്‍ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും ആണ് ഗായിക ധരിച്ചത്. കുട്ടിമാണിയെ നെഞ്ചോടു ചേര്‍ത്തു നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ റിമി നേരത്തെ പങ്കുവച്ചിരുന്നു.

Karma News Network

Recent Posts

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…

2 hours ago

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

2 hours ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

2 hours ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

3 hours ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

4 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

4 hours ago