കലാഭവന്‍ മണിക്ക് കേരളത്തിന്റെ കലാ ഇടങ്ങളില്‍ സംഭവിച്ചത് തന്നെ ആയിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും സംഭവിച്ചത്.സമൂഹത്തിന്റെ ഉന്നത ഇടങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വെറിയും കീഴ് ജാതിക്കാരോടുള്ള ഉന്നത കുലക്കാരുടെ അവഗണനയും ഇന്നും കേരളത്തില്‍ തുടരുന്നു.കേരളത്തിലെ ഏറ്റവും വലിയ സ്റ്റേജ് കലാകാരന്‍ കൂടിയായ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതിനു പിന്നില്‍ ജാതി പീഢനമായിരുന്നു.
പ്രതി സ്ഥാനത്ത് പിണറായി വിജയന്റെ മാനസ പുത്രിയും കമ്യൂണിസ്റ്റ്കാരുടെ അംബാസിഡറും ആയ നടി കെ.പി.എ.സി ലളിത.മരിക്കുമ്പോഴും ആര് എന്ത് പറഞ്ഞാലും അരിവാളും ചുറ്റികയും ഒക്കെയുള്ള ചെങ്കൊടി പുതപ്പിച്ചാല്‍ മതി എന്നൊക്കെ വീരസ്യം പറഞ്ഞ കട്ട കമ്യൂണിസ്റ്റ് ഇത്തരത്തില്‍ ജാതിയുടെ വക്താവാകുന്നത് ആര്‍ക്കും വിശ്വസിക്കാന്‍ ആകുന്നില്ല.ഈ പ്രായത്തിലും കെ.പി എ.സി ലളിതയ്ക്ക് എന്തു സംഭവിച്ചു.അതോ മറ്റാരേലും പറയുന്നത് കേട്ടതോ.
ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…