topnews

ഒരു വാരിയെല്ല് മുറിച്ചുകളഞ്ഞതാണ് പകരം വെച്ചിട്ടുള്ള കൃത്രിമഎല്ല് ഇപ്പോഴും കൂടിചേര്‍ന്നിട്ടില്ല, ക്യാന്‍സര്‍ മാറിയെങ്കിലും ഭവ്യ അനുഭവിക്കുന്ന വേദന പറഞ്ഞ് സച്ചിന്‍

ക്യാന്‍സര്‍ എന്ന മാഹാമാരിയോട് പോരാടി ജീവിക്കുന്ന പലരുമുണ്ട്. ആ പോരാട്ടത്തില്‍ വിജയിക്കുന്നവരും പാതിവഴിയില്‍ വീണ് പോകുന്നവരുമുണ്ട്. ഏവര്‍ക്കും പ്രചോദനമാണ് ക്യാന്‍സറിനോട് പോരാടി ജീവിതത്തെ തിരികെ പിടിച്ച ഭവ്യയും എന്തിനും ഏതിനും ഒപ്പം നിന്ന ഭര്‍ത്താവ് സച്ചിനും. ഇപ്പോള്‍ സച്ചിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സച്ചിന്‍ പങ്കുവെച്ച കുറിപ്പ്, ക്യാന്‍സര്‍ മാറിയില്ലേ.. പിന്നെയെന്താ പ്രശ്‌നം.. ഈ ചോത്യം എപ്പോഴും ആളുകള്‍ ചോദിക്കാറുണ്ട് അസുഖം വന്നഭാഗം കീമോ, സര്‍ജറി, റേഡിയേഷന്‍ തുടങ്ങിയ ട്രീറ്റ്‌മെന്റില്‍ മാറ്റിയിട്ടുണ്ട്.. എന്നാല്‍ അസുഖം എപ്പോഴും തിരിച്ചുവരാന്‍ ചാന്‍സുണ്ട് അതുകൊണ്ടുതന്നെ ഇപ്പൊ 3മാസം കൂടുമ്പോള്‍ ചെക്കപ്പ് നടക്കുന്നുണ്ട്., പക്ഷെ പ്രശ്‌നങ്ങള്‍ ഇതൊന്നുമല്ല ട്രീറ്റ്‌മെന്റിന്റെ നല്ലോണം ഉണ്ട്.. അതൊന്നും ആര്‍ക്കും കൂടുതല്‍ അറിയാന്‍ സാത്യത ഇല്ല..

അതുമാത്രമല്ല ആരും പിന്നെ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം എന്നില്ല.. ട്രീറ്റ്‌മെന്റ് കഴിഞ്ഞാല്‍ രോമമെല്ലാം മുളച്ചുവരും പഴയ രൂപം വീണ്ടും വരും അതുകരുതി ആ പഴയ ശരീരത്തിന്റെ ശക്തി, ഫിറ്റ്‌നസ് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല.. ഒരുപാട് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് , ജീവിതത്തിലേക്ക് തിരിച്ചു വരുന്നുമുണ്ട്.. പല്ലുകള്‍ കേടാവുക, ശരീരത്തിന്റെ ജോയിന്റുകള്‍ വേതനിക്കുക, ഊരവേദന, തലവേദന,എപ്പോഴും കൂടപിറപ്പുകള്‍ ആണ്… ഒരു വാരിയെല്ല് മുറിച്ചുകളഞ്ഞതാണ് അവിടെ പകരം വെച്ചിട്ടുള്ള കൃത്രിമഎല്ലും ഇപ്പോഴും കൂടിചേര്‍ന്നിട്ടില്ല..

ഒന്ന് ആസ്വദിച്ചു ഞെളിയാന്‍കൂടി പറ്റാറില്ല.. പിന്നെ മറവിയും ഏറക്കുറെ ഉണ്ട്.. അങ്ങനെയൊക്കെയാണ് ജീവിച്ചു പോകുന്നത്., അതിനിടക്ക് ഇപ്പൊ കാലിനു വേദനയും നീരും ചെക്കപ്പ് ചെയ്തപ്പോള്‍ എല്ലിന് തേയിമാനവും,വാതത്തിന്റെയും ആവും എന്നാണ് നിഗമനം.. ശരീരഭാരം കൂടുന്നത് കാരണം ഭക്ഷണം കുറെ മുന്‍പ് തൊട്ടേ നിയന്ത്രിക്കുന്നുണ്ട് കൂടുതല്‍ അങ്ങോട്ട് നിയന്ത്രിക്കാനും പറ്റില്ല.. അത് വേറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും..

ഭാരം കുറക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട് വ്യായാമം ചെയ്താല്‍ ഈ പറയുന്ന വേദനകള്‍ വരുന്നുമുണ്ട്.. ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ അങ്ങനെയൊക്കെ പോകുന്നു.. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞാണ് ഇവിടെവരെ എത്തിയത്, എന്നാല്‍ ഇനിയങ്ങോട്ടുള്ള യാത്രയില്‍ ഇതും ഒരു പ്രശ്‌നമാണ്.. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ പതിവായി വരുന്നുണ്ട് ഒരുമിച്ച് പോരാടാനുള്ള മനസിന്റെ ശക്തിയാണ് (പരസ്പരമുള്ള സ്‌നേഹമാണ്)മുന്നോട്ട് നയിക്കുന്നത്..

Karma News Network

Recent Posts

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍, ഒരാൾ കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…

34 mins ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…

1 hour ago

അടിപിടി,​ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

2 hours ago

കൊട്ടാരക്കരയിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക്‌ യാത്രികൻ മരിച്ചു.കൊട്ടാരക്കര പത്തടിയിൽ ആണ് സംഭവം. കൊട്ടാരക്കര വെങ്കലം ഭാഗം സ്വദേശി ദേവനാഥ്(21) ആണ്…

2 hours ago

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ

ഗുരുവായൂർ ക്ഷേത്രത്തിലെ കാണിക്ക ഉരുളിയിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ ചാഴൂർ‌ സ്വദേശി സന്തോഷാണ് പിടിയിലായത്. 11,800 രൂപയാണ്…

3 hours ago

നാളെ സിപിഎം സെക്രട്ടേറിയറ്റ് യോഗം, ജയരാജനെതിരെ പാര്‍ട്ടിയുടെ കര്‍ശന നടപടിയുണ്ടായേക്കും

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ, ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ…

3 hours ago