ക്യാന്‍സര്‍ എന്ന മാഹാമാരിയോട് പോരാടി ജീവിക്കുന്ന പലരുമുണ്ട്. ആ പോരാട്ടത്തില്‍ വിജയിക്കുന്നവരും പാതിവഴിയില്‍ വീണ് പോകുന്നവരുമുണ്ട്. ഏവര്‍ക്കും പ്രചോദനമാണ് ക്യാന്‍സറിനോട് പോരാടി ജീവിതത്തെ തിരികെ പിടിച്ച ഭവ്യയും…
പലപ്പോഴും ജീവിതത്തില്‍ ചെറിയൊരു പ്രതിസന്ധി ഉണ്ടാകുമ്പോഴേ തളര്‍ന്ന് പോകുന്നവരുണ്ട്. അത്തരക്കാര്‍ മാതൃകയാക്കേണ്ടതാണ് സച്ചിന്റെയും ഭവ്യയുടെയും ജീവിതം. ഭവ്യയെ കാന്‍സര്‍ മഹാമാരി പിടിമുറുക്കിയപ്പോഴും അവള്‍ക്ക് ധൈര്യം നല്കി ഒപ്പം…
സച്ചിന് ഭവ്യ ദമ്പതികള്‍# മലയാളികള്‍ക്ക് സുപരിചിതരാണ്. ഭവ്യയെ പിടികൂടിയ ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ തുടച്ച് നീക്കാന്‍ ഒപ്പം നിന്ന് പോരാടുകയാണ് സച്ചിന്. ഭാവ്യയെ മാരക രോഗം പിടിപെട്ടു…
ഡോഗ് സ്ക്വാഡിലെ മിടുമിടുക്കനായ സച്ചിന്റെ നാലാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരു വയസ് പ്രായമുള്ളപ്പോഴാണ് സച്ചിൻ ആലപ്പുഴ ഡോഗ് സ്ക്വാഡിന്റെ ഭാഗമായത്. അച്ഛൻ ബ്രാവോ പ്രധാനമന്ത്രിയുടെ…