Premium

മാതൃഭൂമി മാ മാ പണി, ഞാൻ ഒളിവിൽ എന്ന് കള്ള വാർത്ത- സൂരജ് പാലാക്കാരൻ Sooraj Palakkaran

ഒളിവിലാണെന്ന വാർത്ത കൊടുത്ത മാതൃഭൂമിക്കെതിരെ ശക്തമായി പ്രതികരിച്ച് സൂരജ് പാലക്കാരൻ Sooraj Palakkaran രം​ഗത്ത്. എന്തെങ്കിലും വാർത്ത സൃഷ്ടിക്കുകയാണ് മാതൃഭൂമിയുടെ പണി. അവര് എന്നെങ്കിലും നല്ല വാർത്ത കൊടുത്തിട്ടുണ്ടോ? 10 ദിവസമായി എനിക്ക് എഫ്ഐആർ ഇട്ടിട്ട്. എന്നിട്ട് ഇന്നാണ് എനിക്കിട്ട് വാർത്ത കൊടുത്തതെന്ന് സൂരജ് പാലാക്കാരാൻ കർമ ന്യൂസിനോട് പറഞ്ഞു. മാതൃഭൂമി ജീവനക്കാരുമായിട്ട് ഇന്നെലെ വരെ താൻ സംസാരിച്ചതാണ്. എഫ്ഐആർ‌ ഇട്ട ഉടനെ മുൻകൂർ ജാമ്യത്തിന് കൊടുത്തിരുന്നു. കേസന്വേഷിക്കുന്നത് രാജ്കുമാറെന്ന വ്യക്തിയാണ്. മുകളിൽ നിന്നുള്ള പ്രഷർ കാരണമാണ് എനിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളത്ത് ഞാനുള്ളപ്പോൾ എന്നെ അന്വേഷിച്ച് എന്തിനാണ് പാലായിലേക്ക് പോകുന്നതെന്ന് സൂര‍ജ് പാലാക്കാരൻ ചോദിക്കുന്നു

മാതൃഭൂമി ചെയ്യുന്നത് മാമാപ്പണിയാണ്, മാതൃഭൂമിയിൽ ചതിയന്മാരും ഒറ്റുകാരുമാണ്. മാതൃഭൂമിക്ക് ഇപ്പോൾ ആണത്തിമില്ല അവർ അത് പണയം വെച്ചിരിക്കുകയാണ്. ഏറ്റവും സാധാരണക്കാരനുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്റെ ശൈലിയനുസരിച്ചാണ് ഞാൻ വാർത്ത ചെയ്യുന്നത്. അത് എനിക്ക് മാറ്റാൻ സാധിക്കില്ല. പൊട്ടന്മാരാണ് ഈ വാർത്ത മാതൃഭൂമിയിലൂടെ പടച്ചു വിടുന്നത്. എന്നെ പോലീസുകാര് വിളിക്കുന്ന സ്ഥലത്ത് ഞാൻ പോകും എന്നെ അന്വേഷിച്ചു നടക്കേണ്ട ആവശ്യമില്ല. കേരളം ഭ്രാന്താലയമാണെന്നും സൂരജ് പാലാക്കാരൻ കർമ ന്യൂസിനോട് പറഞ്ഞു

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

3 hours ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

4 hours ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

4 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

5 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

5 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

6 hours ago