entertainment

മകളുടെ പ്രണയത്തില്‍ വില്ലന്‍ വേഷം തനിക്കുണ്ടായിരുന്നു, സുജാത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയായണ് സുജാത മോഹന്‍.നിരവധി ഗാനങ്ങള്‍ താരം ആലപിച്ചു.സുജാതയുടെ മകള്‍ ശ്വേതയ്ക്കും നിരവധി ആരാധകരാണുള്ളത്.ഇപ്പോള്‍ മകള്‍ ശ്വേതയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞതും അതുമായി ബന്ധപ്പെട്ട് മകളോട് സംസാരിച്ചതിനെ കുറിച്ചും ഒക്കെ മനസ് തുറന്നിരിക്കുകയാണ് സുജാത.

സുജാതയുടെ വാക്കുകള്‍ ഇങ്ങനെ,ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു.അശ്വിന്‍ വീട്ടില്‍ ഒക്കെ ഇടക്ക് വരാറുണ്ടായിരുന്നു.അന്നേ എനിക്കൊരുപാട് ഇഷ്ടമായിരുന്നു അശ്വിനെ.ആണ്‍കുട്ടികളെ ഏറെയിഷ്ടമാണ്,അശ്വിനാണെങ്കില്‍ വളരെ ചബ്ബിയാണ്.അന്നേ അവനെ മകനായാണ് കരുതിയത്.ശ്വേത അശ്വിനോടുള്ള ഇഷ്ടത്തെക്കുറിച്ച് തന്നോട് പറഞ്ഞ നേരം അവന്‍ അമേരിക്കയിലാണല്ലോ എന്നതായിരുന്നു ആദ്യം ചിന്തിച്ചത്.എന്നാല്‍ അവള്‍ അമേരിക്കയില്‍ പോയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്നായിരുന്നു ചിന്തിച്ചത്.

ഇതിന്റെ പോസിറ്റീവും നെഗറ്റീവുമൊക്കെ പറഞ്ഞ് ഇത് വേണോയെന്ന് തീരുമാനിക്കാനും സമയം കൊടുത്തിരുന്നു.ഇതൊക്കെയുണ്ടെങ്കിലും അശ്വിന്റെ സ്വഭാവം നോക്കുമ്പോള്‍ അവരെ പിരിക്കാനും എനിക്ക് തോന്നിയില്ല.എന്റെ ബിപിയും ആ ഒരാഴ്ച ഹൈയായിരുന്നു.അശ്വിനെ മോഹനും ഭയങ്കര ഇഷ്ടമായിരുന്നു.നേരത്തെ തന്നെ അശ്വിന്റെ കുടുംബത്തെയൊക്കെ അറിയാമായിരുന്നു.അമേരിക്കയിലേക്ക് പോവുന്നതായിരുന്നു അന്ന് തടസ്സമായിരുന്നത്.മകളോട് അല്ലാതെ ഇതുവരെ താന്‍ അശ്വിനോട് ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല.

Karma News Network

Recent Posts

ഓൺലൈൻ തട്ടിപ്പ്, 25 കോടി തട്ടിയ പ്രതി പിടിയിൽ

തൃശൂർ: 25 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി പിടിയിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ്…

8 mins ago

കിടപ്പ് രോഗിയായ ഭാര്യയെ ഇല്ലാതാക്കി, ഭർത്താവ് കസ്റ്റഡിയില്‍

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് ക ഴുത്തറുത്തുകൊന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.…

30 mins ago

ടിപി വധത്തിന് 12 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

38 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

1 hour ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

1 hour ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

2 hours ago