kerala

വൃദ്ധയായ അമ്മായിഅമ്മയെ വീടിനു പുറത്താക്കി മരുമകള്‍ ഗേറ്റടച്ചു

കൊ​ല്ലം: വൃ​ദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച് മ​രു​മ​ക​ൾ. ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല്ലം പ​ര​വൂ​ർ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മ​യ്ക്കാ​ണ് ഈ ​ദു​ർ​വി​ധി ഉ​ണ്ടാ​യ​ത്.

മ​രു​മ​ക​ളു​ടെ പീ​ഡ​ന​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളാ​യി സു​ലോ​ച​ന​യ​മ്മ. സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ർ​ന്ന നി​ല​യി​ലു​ള്ള കു​ടും​ബ​മാ​ണ്. മ​ക​ൻ മ​സ്ക്ക​റ്റി​ൽ ഉ​യ​ർ​ന്ന ജോ​ലി​യി​ൽ. മ​ക​ൻ പ്ര​തി​മാ​സം അ​മ്മയ്ക്ക് ന​ൽ​കി​യി​രു​ന്ന​ത് 750 രൂ​പ​യാ​യി​രു​ന്നു. വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​ൻ ചെ​യ്തും നേ​രാ​വം​വ​ണ്ണം ആ​ഹാ​രം പോ​ലും കഴിക്കാതെ​യു​മാ​ണ് താ​ൻ ഇ​ത്ര​യും നാ​ൾ ഇ​വി​ടെ ക​ഴി​ഞ്ഞു കൂ​ടി​യി​രു​ന്ന​തെ​ന്ന് സു​ലോ​ച​ന​യ​മ്മ പ​റ​ഞ്ഞു.

ഇ​ന്നു രാ​വി​ലെ മ​രു​മ​ക​ൾ വീ​ടി​നു അ​വ​രെ പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു. ചോ​ദി​ക്കാ​ൻ വ​ന്ന അ​യ​ൽ​ക്കാ​രോ​ട് തന്‍റെ വീ​ട്ടി​ലെ കാ​ര്യം താൻ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന മ​റു​പ​ടി​യാ​ണ് മ​രു​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രോ​ടും അ​വ​ർ ത​ട്ടി​ക്ക​യ​റി.

അ​യ​ൽ​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് സു​ലോ​ച​ന​യ​മ്മ ഇ​പ്പോ​ൾ. എ​ന്തു വ​ന്നാ​ലും താ​ൻ ഈ ​വീ​ട്ടി​ൽ നി​ന്നു പോ​കി​ല്ല​ന്നും അ​വി​ടെ കി​ട​ന്നു മ​രി​ക്ക​ണ​മെ​ന്നു​മാ​ണ് സു​ലോ​ച​ന​യ​മ്മ​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

Karma News Network

Recent Posts

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

32 mins ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

2 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം, ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപെട്ടു

കുട്ടനാട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ആണ് അപകടം ഉണ്ടായത്. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത്…

3 hours ago

മദ്യനയ അഴിമതിക്കേസ്, കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി മെയ് 14 വരെ നീട്ടി. കഴിഞ്ഞ ദിവസം…

3 hours ago

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം, സ്‌കൂട്ടർ യാത്രിക മരിച്ചു

തിരുവനന്തപുരം : ജീവനെടുത്ത് വീണ്ടും ടിപ്പർ അപകടം. സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശിനി റുക്‌സാന ആണ് മരിച്ചത്. തിരുവനന്തപുരം…

3 hours ago