air india express

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി…

1 year ago

എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി. എയര്‍ ഇന്ത്യയുടെ പാരിസ് ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്ന പരാതി. കഴിഞ്ഞദിവസം വിമാനത്തില്‍ സഹയാത്രകയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രം ഒഴിച്ചെന്ന വാര്‍ത്ത വലിയ…

1 year ago

മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; കുറ്റാരോപിതന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യാത്രക്കാരന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ. കൂടുതല്‍ നടപടികള്‍ക്കായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും…

1 year ago

വിമാനത്തിൽ പാമ്പ് ​; ദുബൈയിൽ നിന്ന്​ പുറപ്പെടേണ്ട കോഴിക്കോട്​ വിമാനം മുടങ്ങി

ദുബൈ: എയർ ഇന്ത്യ എക്സ്പ്രസ്​ വിമാനത്തിൽ പാമ്പിനെ കണ്ടതോടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക്​​ ഉള്ള വിമാനയാത്ര മുടങ്ങി. ഇതെ തുടർന്ന്​ വിമാനത്തിൽ നിന്ന്​ യാത്രക്കാരെ പുറത്തിറക്കി. ​ശനിയാഴ്ച…

1 year ago

ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി

ഗർഭിണികളുടെ യാത്രാ നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് കർശനമാക്കി. വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചതോടെയാണ് ഈ തീരുമാനം. 36 ആഴ്ചകൾക്കു മുകളിൽ ഗർഭം ആയവർക്കാണ് കൂടുതൽ…

2 years ago

യുദ്ധഭീതി ; ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ നാട്ടിലെത്തിക്കും

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്നില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടങ്ങാനായി സജ്ജീകരിച്ച എയര്‍ ഇന്ത്യ വിമാന സര്‍വീസ് ഇന്ന് ആരംഭിക്കും.ബോറിസ്പില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇന്ത്യയിലേക്ക് സര്‍വീസ്. വിദ്യാര്‍ഥികളോട്…

2 years ago

എയര്‍ ഇന്ത്യയെ വ്യാഴാഴ്ച ടാറ്റയ്ക്ക് കൈമാറും; വിറ്റത് 2.8 കോടിക്ക്

ന്യൂ ഡെൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇനി സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറുന്നു. അതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ നാളെ ടാറ്റ ഗ്രൂപ്പിന് കൈമാറും.…

2 years ago

16000 കോടിക്ക് രണ്ട് വിമാനം വാങ്ങിയ മോദി വെറും 18000 കോടിക്ക് എയര്‍ ഇന്ത്യ സുഹൃത്തുക്കള്‍ക്ക് വിറ്റു; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിക്കാനെത്തി മണിക്കൂറുകള്‍ പൊലീസ് തടവില്‍ കഴിയേണ്ടി വന്ന പ്രിയങ്ക ഗാന്ധി ദിവസങ്ങള്‍ക്കകം പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ പരിപാടിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ…

3 years ago

എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറും; കൈമാറ്റം 18,000 കോടി രൂപക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക മുന്നോട്ടുവെച്ച ടാറ്റ സണ്‍സ് വിജയിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.…

3 years ago

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറുന്നുവെന്ന വാര്‍ത്ത തള്ളി സര്‍ക്കാര്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍.കമ്ബനി നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധതമായെന്നായിരുന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.എന്നാല്‍ എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന…

3 years ago