air india express

ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു, ദുരിതത്തിലായി 160ഓളം യാത്രക്കാര്‍

ദുബായ്. തിരുവനന്തപുരത്തേക്ക് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നതായി പരാതി. ശനിയാഴ്ച രാത്രി യുഎഇ സമയം 8.45ന് പുറപ്പേടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. അതേസമയം നിരവധി…

9 months ago

എ. സി തകരാർ, ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

തിരുവനന്തപുരം: ദുബായിലേക്കു പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 539) അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എസി തകരാര്‍…

10 months ago

വിമാനം പറത്താൻ ആകില്ലെന്ന് പൈലറ്റ്, ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് വാദം, വലഞ്ഞ് 350-ഓളം യാത്രക്കാർ

ന്യൂഡൽഹി: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിവാനം വീണ്ടും പറത്താൻ ആകില്ലെന്ന് പൈലറ്റ്. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിമാനം പറത്താൻ വിസമ്മതിച്ചത്.…

11 months ago

വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച് കോട്ടയം സ്വദേശി, അറസ്റ്റ്

കൊച്ചി : കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിൽ മദ്യപിച്ച് ബഹളംവെച്ച കോട്ടയം സ്വദേശി അറസ്റ്റിൽ. സംഭവത്തിൽ കോട്ടയം സ്വദേശി ജിസൻ ജേക്കബാണ് പിടിയിലായത്. ദോഹയിൽ നിന്ന്…

11 months ago

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ഏഴ് പേർക്ക് പരിക്ക്

ന്യൂഡല്‍ഹി. എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും സിഡ്‌നിയിലേക്ക് പോയ എയര്‍ ഇന്ത്യവിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. പരിക്കേറ്റ ഏഴ് പേരും സിഡ്‌നി…

12 months ago

എയര്‍ ഇന്ത്യാ വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനൊപ്പം സുഖയാത്ര, പൈലറ്റിനെതിരേ പരാതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തിൽ പൈലറ്റിനെതിരേ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) കാബിന്‍ ക്രൂവിന്റെ പരാതി. ദുബായില്‍നിന്ന് ഡല്‍ഹിയിലേക്ക്…

1 year ago

എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ ; ഇന്ത്യൻ വ്യോമയാന മേഖലയുടെ വിജയമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കാളിത്തം ആരംഭിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹം നന്ദി…

1 year ago

വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്ര കമ്പനിയില്‍ നിന്ന് പുറത്ത്

ഡൽഹി: വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് പുറത്താക്കി. സംഭവത്തിൽ ശങ്കര്‍ മിശ്രയെ ഇന്ന്…

1 year ago

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച യുവ വ്യവസായിയായ ശേഖര്‍ മിശ്രയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളെ ഇന്നലെത്തന്നെ തിരിച്ചറിഞ്ഞിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി…

1 year ago

എയര്‍ ഇന്ത്യയുടെ പാരിസ്-ഡല്‍ഹി വിമാനത്തില്‍ സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചു

ന്യൂഡല്‍ഹി. എയര്‍ ഇന്ത്യയുടെ പാരിസ് ഡല്‍ഹി വിമാനത്തില്‍ യാത്രക്കാരന്‍ സഹയാത്രക്കാരിയുടെ പുതപ്പില്‍ മൂത്രമൊഴിച്ചെന്ന പരാതി. കഴിഞ്ഞദിവസം വിമാനത്തില്‍ സഹയാത്രകയ്ക്ക് നേരെ യാത്രക്കാരന്‍ മൂത്രം ഒഴിച്ചെന്ന വാര്‍ത്ത വലിയ…

1 year ago