Ashraf Thamarasseri

ഒരു വിളിയോ വിവരമോ ഇല്ല, പ്രിയപ്പെട്ടവളുടെ അന്വേഷണം ചെന്നെത്തിയത് മോർച്ചറിയിൽ, ആത്മഹത്യ, അഷ്റഫ് താമരശേരിയുടെ കുറിപ്പ്

ആഗ്രഹങ്ങളും ആശകളും നശിച്ച് ജീവിതം അവസാനിപ്പിച്ച പ്രവാസിയെക്കുറിച്ച് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. തൊഴിൽ നഷ്ടത്തിനൊടുവിൽ മനസുലഞ്ഞു പോയ മനുഷ്യൻ ഒരു മുഴംകയറിൽ…

7 months ago

സർജറി കഴിഞ്ഞു, ഇപ്പോൾ വിശ്രമത്തിൽ, പ്രാർത്ഥനകളിൽ പരി​ഗണിക്കണം- അഷ്റഫ് താമരശ്ശേരി

കോഴിക്കോട്: പ്രവാസലോകത്ത് ജീവൻ പൊലിയുന്നവരുടെ അവസാനത്തെ അത്താണിയാണ് അഷ്‌റഫ് താമരശ്ശേരി. പ്രവാസിലോകത്ത് മരണപ്പെട്ടവരെ അന്ത്യവിശ്രമത്തിനായി വീട്ടുകാരുടെ അടുത്തേക്ക് എത്തിക്കാൻ നിസ്വാർഥ സേവനം ചെയ്യുകയാണ് അദ്ദേഹം. പ്രവാസ ലോകത്ത്…

1 year ago

വേദന സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായി, ഒരൊഴിവും കിട്ടാത്തത് കൊണ്ടാണ് ശരിയായ ചികിത്സ നീണ്ടു പോയത്‌- അഷ്റഫ് താമരശ്ശേരി

കുടുംബത്തിന്റെ എല്ലാ ആഗ്രഹങ്ങളുടെയും ബാധ്യതകളുടെയും ഭാരം പേറി അറബ് നാട്ടിലെത്തുന്ന മലയാളിൽ ചിലരെങ്കിലും സ്വപ്‌നങ്ങൾ ബാക്കിയാക്കി ചേതനയറ്റാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഷ്‌റഫ് താമരശ്ശേരി എന്ന മനുഷ്യസ്‌നേഹിയുടെ ഹൃദയമിടിക്കുന്നത്…

1 year ago

സ്വാഭാവിക മരണം ഉൾക്കൊള്ളാൻ ശ്രമിക്കാം, എന്നാൽ ആത്മഹത്യയോ…? അഷ്റഫ് താമരശ്ശേരി

പ്രവാസികൾക്ക് കൈത്താങ്ങായി നിൽക്കുന്ന സാമൂഹ്യപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ഇപ്പോഴിതാ ആത്മഹത്യ ചെയ്ത മൂന്നു പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റി അയച്ചതിനെക്കുറിച്ച് പറയുകയാണ് അഷ്റഫ്. ജീവിതത്തിൽ പലവിധ പ്രശ്നങ്ങൾ…

1 year ago

24 കാരൻ, വീട്ടിലെ ഏക മകന്റെ മരണത്തെക്കുറിച്ച് അഷ്റഫ് താമരശേരി

നാല് ചെറുപ്പക്കാരുടെ അകാലമരണത്തെക്കുറിച്ച് പറയുകയാണ് അഷ്റഫ് താമരശേരി. ഏത് സമയത്താണ് ആരെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോവുക എന്ന് ആർക്കും പറയാൻ കഴിയില്ല. എല്ലാം ദൈവ നിശ്ചയം…

2 years ago

പ്രിയപ്പെട്ടവരോട് പരസ്പരം സംസാരിച്ചാൽ, ഒന്ന് ക്ഷമിച്ചാൽ,തീരാവുന്ന പ്രശ്നങ്ങളായിരിക്കും ഓരോ ആത്മഹത്യകൾക്ക് പിറകിലും

പ്രവാസികളുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം മരണപ്പെട്ട 6 പ്രവാസികളുടെ മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച്…

2 years ago

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും, അഷ്റഫ് താമരശ്ശേരി

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആർ പരിശോധന ഫലത്തെ കുറിച്ചുളള വിവാദത്തിനു പിന്നാലെ ചില കോർപറേറ്റ് കമ്പനികളും ചില ഓൺലൈൻ മാധ്യമങ്ങളുംതന്നെ താറടിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച്…

2 years ago

പാവം പ്രവാസികൾ ആരോടാണ് സാർ പോയി പരാതി പറയേണ്ടത്.നമ്മളല്ലേ അവർക്ക് വേണ്ടി ശബദിക്കേണ്ടത്- അഷ്‌റഫ് താമരശ്ശേരി

കേരളത്തിലെ വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന രീതിയും, പല വിമാനത്താവളങ്ങളിലെ പല പരിശേധന ഫലവും സംബന്ധിച്ച് പൊതു പ്രവർത്തൻ ആയ അഷ്‌റഫ് താമരശ്ശേരി വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന…

2 years ago

ഒരു സ്വദേശിയുടെ കീഴില്‍ ഇത്രയും അധികം വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തികള്‍ വേറെ ഉണ്ടാവില്ല, മൂസക്കയുടെ മരണത്തിൽ അഷ്റഫ്

മൂസയെന്ന നന്മയുള്ള മനുഷ്യന്റെ വേർപാടിനെക്കുറിച്ച് തുറന്നെഴുതുകയാണ് അഷ്റഫ് താമരശ്ശേരി. ജോലി അന്വേഷണാര്‍ഥം നാട്ടില്‍ നിന്നും കയറിവരുന്ന നിരവധി പേര്‍ക്ക് അത്താണിയായിരുന്നു മൂസക്ക. താമസിക്കാന്‍ ഇടവും തന്‍റെ കൈകൊണ്ട്…

2 years ago

വിസിറ്റിം​ഗ് വിസയിലെത്തി ജോലി നേടി, പിന്നാലെ 20കാരന്റെ അപ്രതീക്ഷിത മരണം

ചെറുപ്പക്കാരുടെ മരണങ്ങൾ പ്രവാസ ലോകത്തിന് വേദനയാകുന്നു. 24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു…

2 years ago