baba ramdev

നേരിട്ട് ഹാജരാകണം, ബാബാ രാംദേവിനോട് സുപ്രീം കോടതി

പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ ബാബാ രാംദേവിന് സുപ്രീം കോടതി ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകുകയും നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. അലക്ഷ്യ നടപടികളിൽ പ്രതികരണം രേഖപ്പെടുത്താത്തതിന്…

2 months ago

പ്രമേഹ മരുന്ന് തട്ടിപ്പ്, യോഗാ ഗുരു രാംദേവിന് സുപ്രീംകോടതിയുടെ പ്രഹരം, ഒരു പരസ്യവും ഇനി നല്കരുത്

യോഗാ ഗുരു രാംദേവിൻ്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയ്ക്കും അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും കോടതി അലക്ഷ്യ നടപടി സ്വീകരിച്ച് സുപ്രീം കോടതി. തങ്ങളുടെ ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന…

3 months ago

അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമെതിരെ അപവാദ പ്രചരണം നടത്തി, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണം, ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നൽകി ബാബാ രാംദേവ്

ദേശീയ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബാംബ രാംദേവ്. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു രാംദേവിന്റെ പ്രതികരണം ഉണ്ടായത്.…

12 months ago

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി ബാബാ രാംദേവ്

പതഞ്ജലിയുടെ വരുമാനം 30,000 കോടി കടന്നതായി പ്രഖ്യാപിച്ച് സ്ഥാപകനും ഓഹരി ഉടമയുമായ ബാബ രാംദേവ്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 30,000 കോടി കടന്നതോടെ സാമ്പത്തിക ഉയര്‍ച്ചയില്‍…

3 years ago

‘കൊറോണില്‍’ പ്രചരണം ; ബാബാ രാംദേവിന് ഡല്‍ഹി ഹൈകോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി. കൊറോണ വൈറസിനെതിരായ മരുന്നാണെന്ന പേരില്‍ ‘കൊറോണില്‍’ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന്…

3 years ago

1000 അലോപ്പതി ഡോക്ടര്‍മാരെ ആയുര്‍വേദ ചികിത്സയിലേക്ക് പരിവര്‍ത്തനം നടത്തും; വെല്ലുവിളിയുമായി യോഗഗുരു ബാബാ രാംദേവ്

ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം അലോപ്പതി ഡോക്ടര്‍മാരെ ആയുര്‍വേദ ചികിത്സയിലേക്കു പരിവര്‍ത്തനം നടത്തുമെന്ന് യോഗഗുരു ബാബാ രാംദേവ്. അലോപ്പതി ചികിത്സ സംബന്ധിച്ച വിവാദത്തിന് പിന്നാലെയാണ് രാംദേവ് വീണ്ടും വെല്ലുവിളിയുമായി…

3 years ago

വാദപ്രതിവാദത്തിന് തയാറുണ്ടോ? രാംദേവിനെ വെല്ലുവിളിച്ച്‌ ഉത്തരാഖണ്ഡ് ഐഎംഎ

ഡെഹ്റാഡൂണ്‍: ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച്‌ ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതി ചികിത്സയേയും ഡോക്ടര്‍മാരേയും അധിക്ഷേപിച്ച രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തേ…

3 years ago

ഇന്ത്യക്കാരെ ക്രിസ്ത്യാനികളാക്കാൻ ശ്രമം: ഐഎംഎ പ്രസിഡന്റിനെതിരെ രാംദേവിന്റെ സഹായി

ഡല്‍ഹി :ഇന്ത്യയെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) പ്രസിഡന്‍റ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ആരോപിച്ച്‌ ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ രംഗത്ത് .ഐ​എം​എ…

3 years ago

ബാബ രാംദേവിനെ പകര്‍ച്ചവ്യാധി നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ

ന്യൂഡല്‍ഹി: അലോപ്പതി ചികിത്സ മണ്ടത്തരമാണെന്ന് ബാബാ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്തു തുറങ്കിലിലടക്കണമെന്ന് ആവശ്യവുമായി ഐ.എം.എ. രാംദേവിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കില്‍…

3 years ago