food poison

ഭക്ഷ്യവിഷബാധ, ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു, ചികിത്സാപ്പിഴവെന്ന് കുടുംബം

തൊടുപുഴ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ യുവതി ആശുപത്രിയിൽ മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത.എന്‍ ആണ് മരിച്ചത്. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍…

1 month ago

ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 90 -ൽ അധികം വിദ്യാർത്ഥികൾ ചികിത്സതേടി

എറണാകുളം : അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 90-ൽ അധികം വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായാണ് വിവരം. വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ…

2 months ago

കടലാമയുടെ ഇറച്ചി കഴിച്ചു, ഒമ്പത് മരണം, എട്ട് പേർ കുട്ടികൾ, 78 പേർ ആശുപത്രിയിൽ

നെയ്റോബി : കടലാമയുടെ ഇറച്ചി കഴിച്ച എട്ട് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. സാൻസിബാർ ദ്വീപസമൂഹത്തിലെ പെംബ ദ്വീപിലാണ് അതിദാരുണമായ സംഭവം നടന്നത്. മാർച്ച് അഞ്ചിന് നടന്ന…

2 months ago

വർക്കലയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: വർക്കലയിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷ്യ വിഷബാധയെന്ന ആരോപണവുമായി ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനു(23)വാണ് ഇന്ന് രാവിലെ മരിച്ചത്. 29 ന്…

2 months ago

വർക്കല റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച 15 പേർക്ക് ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം : റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. വർക്കലയിൽ ആണ് സംഭവം. വർക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിച്ച 15…

3 months ago

മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാർത്ഥികളും അധ്യാപികയും ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം വേങ്ങര കണ്ണമംഗലം ജിഎംയുപി സ്കൂളില്‍ ഭക്ഷ്യവിഷബാധ. സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 18 വിദ്യാത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം…

3 months ago

വീണ്ടും ഭക്ഷ്യവിഷബാധ, കളമശേരിയില്‍ കുഴിമന്തി കഴിച്ച പത്തുപേര്‍ ആശുപത്രിയില്‍

കൊച്ചി: കളമശേരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പത്തുപേർ ആശുപത്രിയില്‍. ഇന്നലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടതിനെത്തുടർന്ന്…

4 months ago

കണ്ണൂരിൽ എൻ എസ്എസ് ക്യാമ്പിൽ ഭക്ഷ്യവിഷബാധ, വിദ്യാർത്ഥികൾ ആശുപത്രിയിൽ

കണ്ണൂർ: എൻ എസ്എസ് ക്യാമ്പിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾ ആശുപത്രിയിൽ. ചെമ്പൻത്തൊട്ടി ചെറുപുഷ്പം യു പി സ്കൂളിലെ എൻ എസ്എസ് ക്യാമ്പിൽ പങ്കെടുത്ത നാലു…

5 months ago

വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 40,000 രൂപ അതിഥിയ്‌ക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി : വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ അതിഥിയ്‌ക്ക് നഷ്പരിഹാരം വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. എക്സൈസ് ഉദ്യോഗസ്ഥൻ ഉന്മേഷിനാണ് ഭക്ഷ്യവിഷബാധയേറ്റത്. നഷ്ടപരിഹാരമായി 40,000…

5 months ago

ഭഷ്യവിഷബാധ, കാക്കനാട്ടെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭഷണം കഴിച്ച ആർ.ടി.ഒ അടക്കം നിരവധിപേർ ചികിത്സയിൽ, ഹോട്ടൽ അടപ്പിച്ചു

കൊച്ചി: എറണാകുളം കാക്കനാട് ഭഷ്യവിഷബാധ, ഹോട്ടലിനെതിരെ നടപടി. കാക്കനാട്ടെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭഷണം കഴിച്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർ.ടി.ഒയും മകനും ചികിത്സയിലാണ്.…

6 months ago