forest department kerala

രാജവെമ്പാലയെ മുണ്ട് ഉടുത്ത്‌ പിടിച്ചു, പല തവണ കൊത്താൻ ശ്രമിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ

പാമ്പുകളിലെ മഹാരാജാവായ ഏറ്റവും വലിയ വിഷ സർപ്പം "രാജ വെമ്പാലയെ നിസ്സാര മട്ടിൽ വാലിൽ തൂക്കി എടുത്ത മുണ്ട് ഉടുത്ത പാമ്പു പിടിത്തക്കാർക്കെതിരെ സോഷ്യൽ മീഡിയിൽ വമ്പൻ…

4 weeks ago

കാട്ടുപന്നിയെ വേട്ടയാടി, നായാട്ട് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുകയും വിലയ്‌ക്ക് ഇറച്ചി വിൽപന നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വനമേഖല കേന്ദ്രീകരിച്ച് നായാട്ട് പയ്യാവൂർ സ്വദേശി സൈമൺ ജോസഫ്…

3 months ago

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ കേരളവും കര്‍ണാടകയും ഒപ്പിട്ടു

തിരുവനന്തപുരം. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും. വന്യമൃഗപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കും. വനം മന്ത്രി എകെ ശശീന്ദ്രന്റെയും കര്‍ണാടക വനം മന്ത്രി ഈശ്വര്‍…

3 months ago

കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ച സംഭവം, കോഴിക്കോട് പ്രതിഷേധം

കോഴിക്കോട്. വയോധികനെ കാട്ടുപോത്ത കക്കയത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധം നടത്തുന്നത്. മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം…

4 months ago

ചാലക്കുടിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീയിട്ടു

തൃശൂര്‍: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ എച്ച്എംഎല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് കത്തി നശിച്ചത്. അതേസമയം പ്രതികളെ കുറിച്ചുള്ള…

4 months ago

താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്

ഇടുക്കി : വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താത്ക്കാലിക വാച്ചർമാരെ പിരിച്ചുവിടാനൊരുങ്ങി വനംവകുപ്പ്. നിലവിലുള്ള വാച്ചർമാരുടെ സേവനം മാർച്ച് 31 വരെ മാത്രമാണ് ഉണ്ടാകുക. ആർ.ആർ.ടി സംഘം…

4 months ago

മണ്ണിലിഴഞ്ഞ് ജനം, റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലിയില്ല, കേരളത്തിലെ കാഴ്ച്ച

തിരുവനന്തപുരം : ഫോറസ്റ്ററ് ഡിപ്പാർട്ട്മെന്റിലെ ഡ്രൈവർ പോസ്റ്റിലേക്ക് പാർട്ടി പ്രവർത്തകരെ കുത്തിത്തിരുകുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉള്ളവർ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണിലിഴഞ്ഞ് പ്രതിഷേധിച്ചു. പോലീസ് ടെസ്റ്റ് പോലെ തന്നെ…

5 months ago

കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

കോഴിക്കോട്. കക്കയം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ അമ്മയ്ക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. എറണാകുളം സ്വദേശി നീതു ജോസ്, മകള്‍ ആന്‍ മരിയ എന്നിവര്‍ക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍…

5 months ago

പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി മരിച്ചു, നാടുകാണിയില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

മലപ്പുറം. ബാലിക പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. നീലഗിരിയിലെ പന്തലൂര്‍ മേങ്കോറഞ്ച് തേയിലത്തോട്ടത്തിലാണ് ബാലിക പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ തുടങ്ങിയ…

6 months ago

കാട്ടാനകളെ പ്രകോപിപ്പിച്ച് സെൽഫി എടുക്കാൻ ശ്രമം, വയനാട്ടിൽ യുവാക്കൾക്കെതിരെ കേസ്

വയനാട് : കാട്ടാനകൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി വനംവകുപ്പ്. വയനാട് ബത്തേരി-പുൽപ്പള്ളി അഞ്ചാംമൈൽ ഭാഗത്താണ് സംഭവമുണ്ടായത്. കാട്ടാനകൾ കൂട്ടമായി നിൽക്കുന്നതിന് സമീപം അപകടകരമായ രീതിയിലാണ്…

7 months ago