Gold Smuggling

കർമ്മ ന്യൂസ് വാർത്തയെ തുടർന്ന് വിമാനത്താവളങ്ങളിൽ വൻ പരിശോധന, കരിപ്പൂരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം പിടികൂടി

കർമ്മ ന്യൂസ് വാർത്തയെ തുടർന്ന് വിമാനത്താവളങ്ങളിൽ വൻ പരിശോധന. കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ് ചൊവ്വാഴ്ച പിടികൂടിയത്. അതേസമയം മഹാരാഷ്ട്രയിൽ നിന്നും മീൻ…

9 months ago

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട, മൂന്നുകോടി രൂപയുടെ സ്വർണവുമായി ആറുപേർ കസ്റ്റംസിന്റെ പിടിയിൽ

കരിപ്പൂർ. കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറുപേരിൽ നിന്നായി പിടിച്ചെടുത്തത് മൂന്നുകോടി രൂപയുടെ സ്വർണം.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം…

9 months ago

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസ്, ഒളിവിലായിരുന്ന പ്രതി പിടിയിൽ

മുംബൈ. സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന കണ്ണൂർ സ്വദേശി രതീഷിനെ…

9 months ago

ഹെയർക്ലിപ്പ് വരെ സ്വർണത്തിൽ തീർത്തത്, വിമാനത്താവളത്തിൽ യാത്രക്കാരനിൽൽ നിന്ന് പിടികൂടിയത് 21 ലക്ഷത്തിന്‍റെ സ്വർണം

ഹൈദരാബാദ് : വിമാനത്താവളം വഴി റോഡിയം പൂശിയ സ്വര്‍ണം കടത്തിയ ആളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. 370 ഗ്രാം തൂക്കമുള്ള, ഏകദേശം 21 ലക്ഷം രൂപ വിലവരുന്ന…

10 months ago

നെടുമ്പാശേരിയിൽ 666 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി. മലപ്പുറം സ്വദേശിയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ 666 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ജാഫര്‍മോനാണ് സ്വര്‍ണം കടത്താന്‍ നോക്കിയ കേസില്‍…

10 months ago

25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി. 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍. ബഹ്‌റൈനില്‍ നിന്നും എത്തിയ യുവതിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്തിയ…

10 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയിൽ കടത്തിയ 206 ഗ്രാം സ്വർണം പിടികൂടി

കൊച്ചി. കാര്‍ഗോയില്‍ കടത്തിയ 206 ഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടി. അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സജ്‌ന, സൈന…

12 months ago

ഈന്തപ്പഴത്തിനുള്ളിൽവെച്ച് സ്വർണ്ണക്കടത്ത്, ഐഡിയ കണ്ട് ഞെട്ടി ഉദ്യോഗസ്ഥർ

എറണാകുളം: കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം അധികൃതർ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിലായിരുന്നു സ്വർണം കാർഗോയിൽ എത്തിയത്. ഇയാൾക്ക് വേണ്ടി…

12 months ago

ഒരു കോടിയുടെ സ്വര്‍ണവുമായി പൊന്നാനി സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടിയില്‍

മലപ്പുറം. ഒരു കോടിയോളം വിലവരുന്ന സ്വര്‍ണവുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ പോലീസ് പിടിയില്‍. പൊന്നാനി സ്വദേശിയായ അബ്ദുസലാമിനെയാണ് പോലീസ് പിടിച്ചത്. ഇയാളില്‍ നിന്നും 1.656 കിലോഗ്രാം സ്വര്‍ണം പിടികൂടി.…

1 year ago

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട 2പേർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവർ പിടിയിലായി. ഇവരിൽ നിന്നും ഒന്നേ മുക്കാൽ കിലോ സ്വർണ്ണം…

1 year ago