governer

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന വീഡിയോ ഗവർണർ തന്നെയാണ് പങ്കുവെച്ചത്. രാമക്ഷേത്രത്തിലെ…

1 week ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തി സമ്മാനിച്ചു. കലാ - സാഹിത്യ…

3 weeks ago

മാസങ്ങളോളം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളില്‍ ഒപ്പുവെച്ച് ഗവർണർ

തിരുവനന്തപുരം: മാസങ്ങളായി പരി​ഗണനയിലുണ്ടായിരുന്ന ബില്ലുകളിൽ ഒപ്പുവെച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെയുള്ള അഞ്ച് ബില്ലുകളിലാണ് ​ഗവർണർ ഒപ്പുവെച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ…

3 weeks ago

ഇപി മോഹിച്ചത് ​ഗവർണർ പദവി, പാർട്ടിയെ പിളർത്തി

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ നിന്ന് ലക്ഷ്യമിട്ടത് ​ഗവർണർ സ്ഥാനം. സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ബിജെപിയിലേക്ക് കേറുന്ന ഇപി ജയരാജന്റെ ആ​ഗ്രഹം ​ഗവർണർ പദവിയായിരുന്നെന്ന വാർത്തകളാണ് പുറത്തു…

3 weeks ago

ഗവർണർ ഇങ്ങനെയായിരിക്കണം, ആനന്ദബോസിന്റെ സഞ്ചരിക്കുന്ന രാജ്ഭവന് കയ്യടി

ആശയവിനിമയത്തിന്റെ ഉസ്താദ് ആണ് താനെന്നു ബംഗാൾ ഗവർണർ ആനന്ദബോസ് ഒരിക്കൽ കൂടി തെളിയിക്കുന്നു. തെരെഞ്ഞെടുപ്പ് കാലത്ത് ബംഗാളിൽ അഴിമതിയും അക്രമവും തടയാൻ ‘സഞ്ചരിക്കുന്ന രാജ്ഭവനു’മായി ഗവർണർ ആനന്ദബോസ്…

2 months ago

ഗവർണർക്കും ഭാര്യക്കും കസവ് പുടവ നൽകി ജയറാമും പാർവതിയും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച് താര ദമ്പതികളായ ജയറാമും പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെയും പത്നി രേഷ്മ ആരിഫിനെയും സന്ദർശിച്ചത്. ജയറാമും പാർവതിയും ഗവർണർക്കും…

3 months ago

വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ചു

വെൺപാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും…

3 months ago

ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും…

4 months ago

ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടത് മുന്നണി…

4 months ago

ഈ നാറിയെ പേറാൻ പോകേണ്ട, ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപവുമായി എം.എം മണി

ഗവർണർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി എം.എൽ.എ. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്‍ക്കാത്ത ഗവർണർ നാറിയാന്നെന്നായിരുന്നു വിവാദ പരാമര്‍ശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും അദ്ദേഹം പറഞ്ഞു.…

4 months ago