health minister

അതിക്രമങ്ങൾക്ക് തടയിടാനാകുന്നില്ല, വാക്ക് പാലിക്കാനാകാതെ ആരോഗ്യവകുപ്പ് , ആശുപത്രികളിൽ സിസിടിവി സ്ഥാപി സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ആശുപത്രികളിൽ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. ഓരോ തവണയും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കുമെന്ന് പറയുന്ന ആരോഗ്യവകുപ്പിന്റെയും മന്ത്രിയുടെയും വാക്കുകൾ വാചകങ്ങളിൽ മാത്രം ഒതുങ്ങുന്നു.…

12 months ago

ആരോഗ്യമന്ത്രിയുടെ പ്രതികരണത്തിൽ പ്രതിഷേധം, മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് യുവമോർച്ച

കൊട്ടാരക്കര : യുവ ഡോക്ടർ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ല എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി യുവമോർച്ച അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ.…

1 year ago

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ മന്ത്രിയുടെ പരിശോധന; ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി

തിരുവല്ല. താലൂക്ക് ആശുപത്രിയില്‍ മന്ത്രി വീണ ജോര്‍ജ് പരിശോധന നടത്തി. പരിശോധനയില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് സൂപ്രണ്ട് അജയ മോഹനെ ചെങ്ങന്നൂരിലേക്ക് സ്ഥലംമാറ്റി. മന്ത്രിയുടെ…

2 years ago

കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ,…

2 years ago

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനാൽ രോഗി മരിച്ച സംഭവം അന്വേഷിക്കും.

തിരുവനന്തപുരം/ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനാൾ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശസ്ത്രക്രിയ വൈകിയതെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി വീണാ ജോര്‍ജ്…

2 years ago

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുവെന്ന്…

2 years ago

നോറോ വൈറസ് ആശങ്കപ്പെടേണ്ടതില്ല; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും…

2 years ago

സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ 50 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്സിനെടുത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 94…

3 years ago

നിപ വൈറസ്: കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: നിപ വൈറസ് ബാധയെത്തുടര്‍ന്ന് കേന്ദ്ര സംഘം നടത്തിയ പരിശോധയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ക്കുള്ള ശുപാര്‍ശകളുമായി ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്ര സംഘം സമര്‍പിച്ച…

3 years ago

കൊവിഡ് മരണം മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട ആവശ്യമില്ല; പരാതികള്‍ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി

കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി…

3 years ago