Impeachment

ട്രംപിന്റെ ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്ത്

ഫെബ്രുവരി 8ന് യുഎസ് സെനറ്റില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ഇംപീച്ച്‌മെന്റ് ട്രയലിനെ എതിര്‍ത്ത് കൂടുതല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ പര്യമായി രംഗത്തെത്തി. ഇതേ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഡമോക്രാറ്റിക് സെനറ്റര്‍മാരും ഉണ്ട്.…

3 years ago

ബൈഡനെതിരെ ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കിള്‍ ഫയല്‍ ചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി

ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റിന് തയ്യാറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കള്‍ ഔദ്യോഗീകമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫയല്‍ ചെയ്തതു അറ്റ്‌ലാന്റയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം…

3 years ago

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; അനുകൂലിച്ച റിപ്പബ്ലിക്കന്‍ നേതാക്കളുടെ ജീവന് ഭീഷണി

ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനത്തെ അനുകൂലിച്ച റിപ്പബ്ലിക്കന്‍ നേതാക്കളുടെ ജീവന് ഭീഷണി. യുഎസ് പാര്‍ലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ അനുകൂലിച്ച…

3 years ago

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

വാഷിംഗ്ടണ്‍: യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. പ്രമേയം സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അമേരിക്കന്‍…

3 years ago

പാര്‍ലമെന്റ് അക്രമം: ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും

യുഎസ് പാര്‍ലമെന്റിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ കൊണ്ടുവരും. സ്ഥാനമൊഴിയാന്‍…

3 years ago