kasargod

മുഖ്യമന്ത്രി ഇന്ന് കാസർകോട്, സുരക്ഷയ്ക്കായി വിന്യസിച്ചത് 911 പോലീസുകാരെ

കാസർകോട് : മുഖ്യമന്ത്രി ഇന്ന് കാസർകോട് എത്തും. മുഖ്യമന്ത്രിയുടെ വരവിനെ തുടർന്ന് കടുത്ത സുരക്ഷയാണ് കാസർകോട് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ അഞ്ച് പൊതുപരിപാടികളിൽ പിണറായി വിജയൻ പങ്കെടുക്കും. കരിങ്കൊടി…

1 year ago

കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ ഭൂചലനം

കാസ‍ര്‍കോട് ജില്ലയിലെ മലയോരമേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ നേരിയെ തോതിൽ ഭൂചലനമുണ്ടായ പാണത്തൂ‍ര്‍ അടക്കമുള്ള മേഖലകളിൽ വൈകിട്ടോടെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയും…

2 years ago

കാസർഗോഡ് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഭർത്താവ് അശോകൻ യുവതിയെ കൊലപ്പെടുത്തിയത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ്…

2 years ago

വിദ്യാർത്ഥിയെ മുടി മുറിച്ച് റാഗ് ചെയ്ത സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർകോട് ജില്ലയിൽ റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ദൃശ്യമാദ്ധ്യമ വാർത്തകളുടെ…

2 years ago

സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു; കാസര്‍ഗോഡ് സ്വദേശി മരിച്ചു

സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച കാസര്‍ഗോഡ് സ്വദേശി മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ സ്ത്രീയോട് റഫീഖ്…

3 years ago

ഒന്ന് നോക്കി നമ്പർ കണ്ടില്ല, കീറിയെറിഞ്ഞത് അഞ്ച് ലക്ഷം

ഭാ​ഗ്യദേവതയെ കീറിയെറിഞ്ഞ നിർഭാ​ഗ്യവാനോ? അഞ്ച് ലക്ഷം പിച്ചീകീറി ചപ്പ്ചവറിൽ ഇട്ട ഒരു നിർഭാ​ഗ്യവാനായ കാസർകോടുകാരൻ‌. ഒറ്റ നോട്ടത്തിൽ നമ്പർ കാണാഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ മൻസൂർ അലി ചെയ്തത്…

4 years ago

ആദ്യം ചിക്കന്‍ കറി, പരാജയപ്പെട്ടപ്പോള്‍ ഐസ്‌ക്രീം: ഐസ്ക്രീമില്‍ എലിവിഷം ചേര്‍ക്കുന്നത് മനസിലാക്കിയത് ഇന്റര്‍നെറ്റില്‍ നിന്ന്

കാസര്‍കോട് ബളാൽ അരിങ്കല്ലിൽ പതിനാറുകാരിയെ വിഷം കൊടുത്തു കൊന്ന സഹോദരൻ ആൽബിൻ സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയത് രണ്ടാം ശ്രമത്തിലെന്ന് പോലീസ്.ആദ്യം വിഷം ചേർത്തത് കോഴിക്കറിയിലാണ്. അന്ന് കറിയിൽ…

4 years ago

തന്റെ പ്രണയം അറിഞ്ഞ 16കാരി സഹോദരിക്ക് സഹോദരൻ വിധിച്ച ശിക്ഷ

തന്റെ പ്രണയം 16കാരി സഹോദരി അറിഞ്ഞത് മനസിലാക്കിയ സഹോദരൻ അവൾക്ക് വിധിച്ചത് ക്രൂരമായ മരണം.16കാരി കുഞ്ഞനുജത്തിയെ സ്നേഹത്തിൽ വിളിച്ച് അവൾക്ക് ഏറ്റവും ഇഷ്ടപെട്ട ഐസ്ക്രീം വാങ്ങി നല്കുകയായിരുന്നു.…

4 years ago

സ്വത്ത് തർക്കം ,മരുമകൻ അമ്മാവനേയും ഇളയമ്മയേയും ഉൾപ്പെടെ 4പേരേ കൊലപ്പെടുത്തി

കാസർകോട് : സ്വത്ത് തർക്കം കാസർകോട് 4 അരും കൊലയിലേക്ക് നയിച്ചു. അമ്മാവനേയും ഇളയമ്മയേയും മറ്റ് 2 ബന്ധുക്കളേയും ഞെടിയിടയിൽ മരുമകൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തി. കർണാടകയോടു…

4 years ago

കാസർകോഡ് സമൂഹ വ്യാപനം, കോവിഡ് രോഗിയെ സി.പി.എം നേതാവ് ഒളിപ്പിച്ച് കടത്തി

നിയമ വിരുദ്ധമായി ബന്ധുവിനെ കേരളത്തിൽ എത്തിച്ച സി.പി.എം നേതാവിനു കോവിഡ് രോഗം സ്ഥിരീകരിച്ചു. ചരക്ക് ലോറിയിൽ മഹാരാഷ്ട്രയിൽനിന്ന് ബന്ധുവിനെ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. അതിർത്തിയിൽ പോലീസ് പിടിക്കാതിരിക്കാൻ ഭരണ…

4 years ago