kerala-assembly

നിയമസഭ കയ്യാങ്കളി കേസിൽ 2 മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എംഎ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്താണ് കോടതിയിൽ റിപ്പോർട്ട് നൽകുക. വനിതാ…

8 months ago

നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സഭയുടെ…

1 year ago

ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്ക് – പ്രതിപക്ഷം

തിരുവനന്തപുരം . ലൈഫ് മിഷൻ കോഴ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് പ്രതിപക്ഷം. സർക്കാരിന് ഒരു പങ്കുമില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ്…

1 year ago

പ്രതിപക്ഷം പ്രതിഷേധത്തിൽ ; സമഭിയിൽ ഗവർണർക്കും സർക്കാരിനും എതിരെ മുദ്രാവാക്യം വിളി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം തുടങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. ഗവര്‍ണര്‍ –സര്‍ക്കാര്‍…

1 year ago

7 വർഷം വരെ ശിക്ഷയും 50,000 രൂപ വരെ പിഴയുമായി അന്ധവിശ്വാസ ബിൽ

തിരുവനന്തപുരം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നു റിപ്പോർട്ടുകൾ. മതപരമായ ആചാരങ്ങളെ ഒഴിവാക്കി ഭേദഗതികളോടെ കരട് ബിൽ നിയമവകുപ്പ്, ആഭ്യന്തര വകുപ്പ് വഴി…

1 year ago

സർക്കാരിന് തിരിച്ചടി; കയ്യാങ്കളി കേസില്‍ ശിവന്‍കുട്ടി അടക്കം വിചാരണ നേരിടണമെന്നു സുപ്രിംകോടതി

നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയില്‍ നിന്ന് വമ്പൻ തിരിച്ചടി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ കേസിലെ ആറുപ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്…

3 years ago

സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഭയിൽ കത്തിപ്പടരും

സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട്…

3 years ago

സര്‍ക്കാരിന് തിരിച്ചടി; നിയമസഭാ കയ്യാങ്കളിക്കേസ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി

കൊച്ചി: നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും നാളെ…

4 years ago