Kitex

കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു, മികച്ചത് യു.പി: സാബു ജേക്കബ്

ലക്നൗ: കോവിഡിനെ നേരിടുന്നതില്‍ കേരളത്തിലെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നില്‍ കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ഒരു…

3 years ago

കേരളം വിട്ടപ്പോള്‍ പച്ചപിടിച്ച് കിറ്റെക്‌സ്; ഓഹരി വിപണിയില്‍ പത്ത് ശതമാനം വര്‍ധനവ്‌

കിറ്റെക്‌സ് ഓഹരി വില വ്യാഴാഴ്ച 10 ശതമാനം കുതിച്ച്‌ 164 രൂപയിലെത്തി. കമ്പനി അവതരിപ്പിച്ച ചില വിപുലീകരണ പദ്ധതികള്‍ തെലുങ്കാന സര്‍ക്കാര്‍ അംഗീകാരിച്ചതാണ് ഓഹരി വില വര്‍ധനയ്ക്ക്…

3 years ago

കേരളം വഞ്ചിച്ചു; ബംഗ്ലാദേശിന് പിറകേ നിക്ഷേപം നടത്താന്‍ കിറ്റക്‌സിനെ ക്ഷണിച്ച് ശ്രീലങ്കയും

കൊച്ചി:നിക്ഷേപം നടത്താന്‍ കിറ്റക്സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്കയും. ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ കിറ്റക്സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി…

3 years ago

ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ പ്രശ്‌നം ഒറ്റ ഫോണ്‍ കോളില്‍ പരിഹരിച്ചേനെ, കിറ്റെക്‌സ് വിഷയത്തില്‍ സുരേഷ് ഗോപി

മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. സമൂഹത്തിന് ഉപകാരപ്രദമായ പല പ്രവര്‍ത്തനങ്ങളും അദ്ദേഹം ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.…

3 years ago

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയെന്നു പി കെ കുഞ്ഞാലിക്കുട്ടി

കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണെന്ന് എംഎല്‍എ പി.കെ.കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാ‌ർഷ്ട്യം കാണിക്കരുതെന്നും നിക്ഷേപകർ രാഷ്ട്രീയം കളിക്കരുതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . പോകുന്നവർ…

3 years ago

ഒരു രൂപ പോലും ഇനി കേരളത്തില്‍ നിക്ഷേപിക്കില്ല, എംഎല്‍എമാര്‍ക്ക് നന്ദി- കിറ്റക്‌സ് എം ഡി

കൊച്ചി : മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നും കിറ്റക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. ഇനി ഒരിക്കലും ഒരു രൂപ പോലും…

3 years ago

കി​റ്റെ​ക്സി​ന്‍റേ​ത് കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മം; കിറ്റെക്‌സ് എംഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​ശ്ര​മ​മാ​ണ് കി​റ്റെ​ക്സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ​മ​ല്ലെ​ന്ന വാ​ദം പ​ഴ​യ​താ​ണ്. ഇ​ത് കേ​ര​ള​ത്തി​നെ​തി​രാ​യ വാ​ദ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​വ​സാ​യ…

3 years ago

കിറ്റക്‌സ് എംഡി സാബു ജേക്കബ് ഒരു മോശം വ്യവസായിയാണെന്ന് ജോയ് മാത്യു

കിറ്റക്‌സ് കേരളത്തില്‍ തുടങ്ങാന്‍ ആലോചിച്ചിരുന്ന 3500 കോടി പ്രൊജക്ട് തെലങ്കാനയില്‍ ആരംഭിക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യവുമായി നടന്‍ ജോയ് മാത്യു. കിറ്റക്‌സ് എംഡി സാബു ജേക്കബ് ഒരു…

3 years ago

തട്ടിപ്പു പൊളിഞ്ഞു, സാബു സാറിനൊപ്പം ഫിറോസ് ഇക്കയും കേരളം വിടുന്നു; പോരാളി ഷാജി

കൊച്ചി: ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്ബലിനെ പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് പോരാളി ഷാജി. നന്മ മരങ്ങളെ തളര്‍ത്തുന്ന സുപ്രധാന നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് പോരാളി ഷാജി ഫേസ്‌ബുക്കില്‍ പരിഹാസ…

3 years ago

കേരളത്തിന് വേണ്ടെങ്കില്‍ കിറ്റക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുന്നു; സാബു ജേക്കബുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍

കിറ്റക്‌സ് വിഷയത്തില്‍ എംഡി സാബു ജേക്കബിനോട് സംസാരിക്കുകയും അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യവസായ നിക്ഷേപത്തിനായി കിറ്റക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുകയും…

3 years ago