Kozhikode Medical Collage

ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ, കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പന്തീരങ്കാവ് സ്വദേശിനി ഹർഷീനയുടെ വയറ്റിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ എന്ന് പൊലീസ് കുറ്റപത്രം. രണ്ടും ഡോക്ടർമാരെയും…

6 months ago

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കോഴിക്കോട് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരാണെന്ന്…

6 months ago

മെഡിക്കൽ വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിൽ മോശം സന്ദേശം, അദ്ധ്യാപകന് സസ്‌പെൻഷൻ

കോഴിക്കോട് : വിദ്യാർത്ഥിനിക്ക് വാട്‌സ്ആപ്പിലൂടെ അപകീർത്തികരമായ സന്ദേശമയച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. അനാട്ടമി വിഭാഗം പ്രൊഫസറെയാണ് അന്വേഷണ വിധേയമായി മെഡിക്കൽ ബോർഡ് സസ്‌പെൻഡ്…

6 months ago

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജോലി വാ​ഗ്ദാ​നം ചെ​യ്ത് ഒന്നരക്കോടിരൂപ തട്ടിയെടുത്തു, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കോ​ഴി​ക്കോ​ട്. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ജീവനക്കാരനെന്ന വ്യാജേനയെത്തി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​ക്ക് കീ​ഴി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്തു. പൊ​ക്കു​ന്ന് ത​ച്ച​യി​ൽ പ​റ​മ്പ് വി.…

8 months ago

കോഴിക്കോട് മെഡിക്കൽ കോളജിൽ നിയമന തട്ടിപ്പ്, മെഡിക്കൽ കോളജ് ജീവനക്കാരനായ യൂണിയൻ നേതാവ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം

കോഴിക്കോട്. മെഡിക്കൽ കോളജിൽ കരാർ നിയമനത്തിന് യൂണിയൻ നേതാവ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം. മെഡിക്കൽ കോളജ് ജീവനക്കാരനായ സിദ്ദിഖിനെതിരെയാണ് പരാതി. പതിനായിരം രൂപ മുതൽ അമ്പതിനായിരം രൂപ…

9 months ago

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്, അതിജീവിതയുടെ പരാതി ശരിവച്ച് സൂപ്രണ്ടിന്റെ മൊഴി

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വച്ച് പീഡനത്തിനിരയായെന്ന അതിജീവിതയുടെ പരാതി ശരിവെച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് എം പി ശ്രീജന്റെ മൊഴി. അതിജീവിത അബോധാവസ്ഥയിൽ അല്ലായിരുന്നുവെന്നും പീഡന…

9 months ago

ഇൻജക്ഷന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു, സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ഡോസ് ഇൻജക്ഷൻ നൽകിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. നടുവേദനയ്‌ക്ക് ചികിത്സയ തേടിയെത്തിയ കുറ്റിക്കാട്ടൂർ സ്വദേശി ഷമീർ (46)…

1 year ago

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന

കോഴിക്കോട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാലിച്ചില്ല വീണ്ടും സമരത്തിന് തയ്യാറെടുത്ത് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച്…

1 year ago

മെഡിക്കൽ കോളേജ് പീഡനം; പരാതിക്കാരിക്ക് ഒപ്പം നിന്ന നഴ്‌സിങ് ഓഫീസർക്ക് ഭീഷണി

കോഴിക്കോട്. മെഡിക്കല്‍ കോളേജില്‍ പിഡനത്തിന് ഇരയായ യുവതിക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ക്ക് ഭീഷണി. ഭരണാനുകീല സര്‍വ്വീസ് സംഘടനയുടെ ജില്ലാ നേതാവാണ് ഭീഷണിപ്പെടുത്തിയത്. ഇത് സംബന്ധിച്ച പരാതി…

1 year ago

മെഡിക്കല്‍ കോളേജിലെ പീഡനം ; മൊഴി തിരുത്താന്‍ സമ്മര്‍ദം, 5 ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കേസ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ മൊഴി മാറ്റാന്‍ ജീവനക്കാര്‍ പ്രേരിപ്പിക്കുന്നതായി പരാതി. മജിസ്‌ട്രേറ്റ് മുന്‍പാകെ നല്‍കിയ മൊഴിമാറ്റാന്‍ പ്രേരണയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഹെഡ്…

1 year ago