kozhikodu medical college

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ സംഭവം: ജീവനക്കാരനെ പിരിച്ചുവിട്ടു.

കോഴിക്കോട് . മെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമ സംഭവത്തിൽ ജീവനക്കാരനെ പിരിച്ചുവിട്ടു. അതിക്രമ സംഭവത്തിന് ശേഷം യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച അഞ്ചു ജീവനക്കാരെ സസ്പെൻഡ്…

1 year ago

‘കത്രിക ഞാൻ വിഴുങ്ങിയതാണോ? മന്ത്രിയോടും ആരോഗ്യ വകുപ്പിനോടും ഉള്ള വിശ്വാസം നഷ്ടമായി’ ഹർഷിന

കോഴിക്കോട് . പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക വെച്ചുമറന്ന സംഭവത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന വിദ​ഗ്ധ സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ജനങ്ങളിൽ…

1 year ago

‘ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവെന്ന് സംശയിച്ചെന്നു’ വിശ്വനാഥന്റെ ആത്മഹത്യയിൽ വിചിത്ര റിപ്പോർട്ട് നൽകി പോലീസ്.

കോഴിക്കോട് . വിശ്വനാഥൻ ആദിവാസി ആയത് കൊണ്ട് മോഷ്ടാവെന്നു സംശയിച്ചെന്നു മനുഷ്യാവകാശ കമ്മീഷന് പോലീസിന്റെ വിചിത്രമായ റിപ്പോർട്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍…

1 year ago

പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്നത് പിന്നിലെ കാരണം ഇതാണ്

കോ​ഴി​ക്കോ​ട്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി കോഴിക്കോട് മെഡിക്കൽ കോളജിലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ഇ​രു​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചു. കു​റ്റ​കൃ​ത്യ​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തുടർന്നാണ് ഈ തീ​രു​മാ​നം.…

1 year ago

കത്രിക വയറ്റിലിട്ടു തുന്നികെട്ടുന്ന ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

ശസ്ത്രക്രിയക്കിടയില്‍ കത്രിക കുടുങ്ങിയ സംഭവം,കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി. പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയ സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര പരാതി. ഗുരുതരമായ പിഴവ്…

2 years ago